വീഡിയോ ഡിലീറ്റാക്കാൻ പല രീതിയിൽ ശ്രമിച്ചു നോക്കി, പക്ഷെ ഒരു നിവൃത്തിയില്ല; അറിയാതെ ചില കുറ്റപ്പെടുത്തലുകൾ എന്റെ ഭാഗത്ത് നിന്നും ഉണ്ടായി: നവ്യാ നായര്
സ്കൂൾ കലോത്സവത്തിനിടയിൽ മാദ്ധ്യമങ്ങളോട് പൊട്ടിത്തെറിക്കുകയും കരയുകയും ചെയ്യുന്ന തന്റെ വീഡിയോ ഡിലീറ്റ് ചെയ്യാൻ നിരവധി തവണ ശ്രമിച്ചിട്ടും പറ്റിയില്ലെന്ന് നടി നവ്യാ നായർ. സമ്മാനം കിട്ടാതിരുന്നതിലല്ല, ഗ്രേഡ് ...

