Nawaz Sharif - Janam TV
Friday, November 7 2025

Nawaz Sharif

സമാധാന ചർച്ചകൾ പുന:രാരംഭിക്കണം; നല്ല അയൽക്കാരെ പോലെ ജീവിക്കണം; എസ് ജയശങ്കറിന്റെ പാക് സന്ദർശനം മാറ്റത്തിന്റെ തുടക്കമാണെന്ന് നവാസ് ഷെരീഫ്

ഇസ്ലാമാബാദ്: എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പാകിസ്താനിലെത്തിയ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ സന്ദർശനം ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധത്തിൽ നല്ല മാറ്റങ്ങൾക്കുള്ള തുടക്കമായിരിക്കുമെന്ന പ്രത്യാശ പങ്കുവച്ച് പാക് മുൻ പ്രധാനമന്ത്രി ...

ഞങ്ങൾക്ക് പ്രധാനം ജനങ്ങളുടെ സുരക്ഷ; ഇന്ത്യ സമാധാനത്തിനും പുരോഗതിക്കുമൊപ്പം; പാകിസ്താൻ നേതാക്കളുടെ അഭിനന്ദനങ്ങൾക്ക് മറുപടി നൽകി പ്രധാനമന്ത്രി

ന്യൂഡൽഹി: പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ്‌ ഷെരീഫിന്റെയും മുൻപ്രധാനമന്ത്രി നവാസ് ഷെരീഫിന്റെയും അഭിനന്ദന സന്ദേശങ്ങൾക്ക് മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ ജനങ്ങൾ സമാധാനവും പുരോഗതിയും ആഗ്രഹിക്കുന്നവരാണ്. ...

വാജ്‌പേയി സാഹിബുമായി ഉണ്ടാക്കിയ കരാർ നാം ലംഘിച്ചു; അത് നമ്മുടെ തെറ്റ്; 1999-ലെ ലാഹോർ കരാർ പാകിസ്താൻ ലംഘിച്ചെന്ന് സമ്മതിച്ച് നവാസ് ഷെരീഫ്

ന്യൂഡൽഹി: താനും അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയും ഒപ്പുവെച്ച 1999 ലെ ലാഹോർ കരാർ ലംഘിച്ചതിന് മുൻ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് സ്വന്തം ...

പാക് തിരഞ്ഞെ‍ടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന് അവകാശപ്പെട്ട് നവാസ് ഷെരീഫ്; കേവല ഭൂരിപക്ഷം കാണാതെ പാർട്ടികൾ; സഖ്യസർക്കാരിലേക്ക്

ഇസ്ലാമാബാദ്: പാകിസ്താനിലെ പൊതുതിരഞ്ഞെടുപ്പിൽ വിജയം നേടിയതായി അവകാശപ്പെട്ട് നവാസ് ഷെരീഫ്. പാകിസ്താൻ മുസ്ലീം ലീ​ഗ് -നവാസ് ഏറ്റവും വലിയ ഒറ്റകക്ഷിയെന്നാണ് മുൻ പ്രധാനമന്ത്രിയുടെ വാദം. സർക്കാർ രൂപീകരിക്കാൻ സ്വതന്ത്രരുടെ ...

പാക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് നേരെ ആക്രമണം; ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യണമെന്ന് മറിയം നവാസ് ഷെരീഫ്; ആക്രമണം ഇമ്രാന്റെ അറിവോടെയെന്ന് ആരോപണം

ഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യണമെന്ന് മറിയം നവാസ് ഷെരീഫ്. രാജ്യദ്രോഹത്തിനും പ്രകോപനം നടത്തിയതിനും ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യണമെന്നാണ് നവാസ് ഷെരീഫിന്റെ മകൾ ...

പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് നേരെ ലണ്ടനിൽ ആക്രമണം; അംഗരക്ഷകന് പരിക്കേറ്റു

പാകിസ്താനിൽ അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് ഒരു ദിവസം മുമ്പ് ലണ്ടനിൽ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് നേരെ ആക്രമണം. ചില യുവാക്കൾ മുൻ പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫീസിന് ...