പാക് തിരഞ്ഞെ‍ടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന് അവകാശപ്പെട്ട് നവാസ് ഷെരീഫ്; കേവല ഭൂരിപക്ഷം കാണാതെ പാർട്ടികൾ; സഖ്യസർക്കാരിലേക്ക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാക് തിരഞ്ഞെ‍ടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന് അവകാശപ്പെട്ട് നവാസ് ഷെരീഫ്; കേവല ഭൂരിപക്ഷം കാണാതെ പാർട്ടികൾ; സഖ്യസർക്കാരിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2024, 10:09 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താനിലെ പൊതുതിരഞ്ഞെടുപ്പിൽ വിജയം നേടിയതായി അവകാശപ്പെട്ട് നവാസ് ഷെരീഫ്. പാകിസ്താൻ മുസ്ലീം ലീ​ഗ് -നവാസ് ഏറ്റവും വലിയ ഒറ്റകക്ഷിയെന്നാണ് മുൻ പ്രധാനമന്ത്രിയുടെ വാദം. സർക്കാർ രൂപീകരിക്കാൻ സ്വതന്ത്രരുടെ പിന്തുണയും നവാസ് തേടി. വോട്ടെണ്ണൽ ആരംഭിച്ച് 24 മണിക്കൂർ പിന്നിട്ട വേളയിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്യവേയാണ് നവാസിന്റെ പ്രഖ്യാപനം.

എന്നാൽ എത്ര സീറ്റുകളാണ് പിഎംഎൽഎന്നിന് ലഭിച്ചതെന്ന് നവാസ് വെളിപ്പെടുത്തിയിട്ടില്ല. ലാഹോറിൽ നിന്ന് മത്സരിച്ച നവാസ് ഷെരീഫ് വിജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. 55,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നവാസിന്റെ വിജയം. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം നവാസിന്റെ പാർട്ടി 61 സീറ്റുകളിലാണ് വിജയിച്ചിട്ടുള്ളത്.

പാകിസ്താനിലെ 265 സീറ്റുകളിലേക്കാണ് മത്സരം നടന്നത്. കേവല ഭൂരിപക്ഷത്തിന് 133 സീറ്റുകൾ ആവശ്യമാണ്. നവാസിന്റെ മുസ്ലീം ലീ​ഗ് ഉൾപ്പടെ ഒരു പാർട്ടിയും കേവല ഭൂരിപക്ഷം നേടാത്ത സാഹചര്യത്തിൽ സഖ്യസർക്കാർ രൂപീകരിക്കുന്നത് ചർച്ച ചെയ്യുമെന്ന് നവാസ് ഷെരീഫ് വ്യക്തമാക്കി. പാകിസ്താൻ പീപ്പിൾസ് പാർട്ടിയുടെയും ജാമിയത്ത് ഉലെമാ-ഇ-ഇസ്ലാമിന്റെയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് നവാസിന്റെ പ്രഖ്യാപനം.

രാജ്യത്ത് വിജയം നേടിയവരുടെ പട്ടികയിൽ കൂടുതലും സ്വതന്ത്ര സ്ഥാനാർത്ഥികളാണ്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടി ചിഹ്നമായ ക്രിക്കറ്റ് ബാറ്റിന് അനുമതി ലഭിക്കാത്തതിനാൽ പാകിസ്താൻ തെഹ് രീകെ -ഇൻസാഫ് അം​ഗങ്ങൾ പലരും സ്വതന്ത്രരായാണ് മത്സരിച്ചിരുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥികളിൽ 55 പേരും വിജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇതുവരെ 139 മണ്ഡലങ്ങളിലെ ഫലമാണ് കമ്മീഷൻ പ്രഖ്യാപിച്ചത്.

Tags: PakistanNawaz SharifElections
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies