Bsc പഠനത്തിനിടെ കമ്യൂണിസ്റ്റ് ഭീകരനുമായി പ്രണയ വിവാഹം; 34 വർഷത്തെ അജ്ഞാതജീവിതത്തിന് വിരാമം; മാവോയിസ്റ്റ് നേതാവ് നക്ക സുശീല റാണി ആയുധം വെച്ച് കീഴടങ്ങി
ഹൈദരാബാദ്: മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഒളിവുജീവിതത്തിന് വിരാമമിട്ട് മുതിർന്ന മാവോയിസ്റ്റ് വനിത നേതാവ് പോലീസിന് മുന്നിൽ കീഴടങ്ങി. ഛത്തീസ്ഗഢിലെ മാഡ് ഡിവിഷൻ കമ്മിറ്റി അംഗമായിരുന്ന നക്ക സുശീല ...




