മാവോയിസ്റ്റ് ഭീകരർ ആയുധം വെച്ച് കീഴടങ്ങുന്നു; സംഘത്തിൽ വയനാട് സ്വദേശി ജിഷയും മുണ്ട്‌ഗാരു ലതയും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാവോയിസ്റ്റ് ഭീകരർ ആയുധം വെച്ച് കീഴടങ്ങുന്നു; സംഘത്തിൽ വയനാട് സ്വദേശി ജിഷയും മുണ്ട്‌ഗാരു ലതയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2025, 11:34 am IST
FacebookTwitterWhatsAppTelegram

ബംഗളൂരു: വയനാട് സ്വദേശി ജിഷയടക്കമുള്ള മാവോയിസ്റ്റ് ഭീകരർ ഇന്ന് ആയുധം വെച്ച് കീഴടങ്ങും. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള ആറ് പേർ ഇന്ന് ഉച്ചയോടെ ചിക്കമംഗളൂർ കളക്ടർക്ക് മുന്നിൽ കീഴടങ്ങുമെന്നാണ് റിപ്പോർട്ട്.

ഉഡുപ്പിയിൽ കൊല്ലപ്പെട്ട വിക്രം ഗൗഡയ്‌ക്ക് ഒപ്പമുണ്ടായിരുന്ന മുണ്ട്‌ഗാരു ലതയും കീഴടങ്ങുന്നവരുടെ കൂട്ടത്തിലുണ്ട്. ഏറ്റുമുട്ടലിൽ ലതയ്‌ക്കും പരിക്കേറ്റിരുന്നു. ഇവർക്കെതിരെ 85 കേസുകൾ നിലവിലുണ്ട്. സിറ്റിസൺ ഇൻഷ്യേറ്റീവ് ഫോർ പീസ് എന്ന സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ മദ്ധ്യസ്ഥത ചർച്ചകൾ നടത്തിയത്.

സുന്ദരി കട്ടാരുലു ബെൽത്തങ്കടി , വനജാക്ഷി മുദിഗെരെ, മാരെപ്പ അരോട്ടി എന്ന ജയണ്ണ റായ്ചൂർ, കെ വസന്ത് റാണിപ്പേട്ട് എന്നിവരാണ് കീഴടങ്ങുന്ന മറ്റുളളവർ എന്നാണ് വിവരം.  സുന്ദരിക്കെതിരെ 71 കേസുകൾ നിലവിലുണ്ട്. ഇവരുടെ പേരിലുള്ള കേസുകൾ പിൻവലിക്കില്ലെന്നാണ് സൂചന. വിക്രം ഗൗഡ കൊല്ലപ്പെട്ടതൊടെയാണ് ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കബനി ദളത്തിന്റെ പ്രവർത്തനം ക്ഷീണിച്ചത്.

നാല് ദിവസം മുമ്പാണ് കീഴടങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചു കൊണ്ടുള്ള മാവോയിസ്​റ്റുകളുടെ കത്ത് ലഭിച്ചതെന്ന് എഴുത്തുകാരൻ ബഞ്ചഗെരെ ജയപ്രകാശ് പറഞ്ഞു. നക്സൽ പുനരധിവാസ സമിതി അംഗമാണ് ബഞ്ചഗെരെ ജയപ്രകാശ്. കത്തിൽ ആയുധം വെച്ച് കീഴടങ്ങൽ എന്ന വാക്ക് ആവർത്തിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

Tags: MavoistNaxal surrenders
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies