സിപിഐ (മാവോയിസ്റ്റ്) ബന്ധം: ഝാർഖണ്ഡിലെ വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ്
റാഞ്ചി: നക്സൽ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി ഝാർഖണ്ഡിലെ വിവിധ സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി(NIA)യുടെ റെയ്ഡ്. സിപിഐ (മാവോയിസ്റ്റ്)യുമായി ബന്ധപ്പെട്ട കേസിലാണ് ഝാർഖണ്ഡിലെ ഗിരിധിയിൽ തെരച്ചിൽ നടന്നത്. ...