ഛത്തീസ്ഗഡിൽ 2 നക്സലുകൾ കൊല്ലപ്പെട്ടു; ഇതുവരെ വധിച്ചത് 191 പേരെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഛത്തീസ്ഗഡിൽ 2 നക്സലുകൾ കൊല്ലപ്പെട്ടു; ഇതുവരെ വധിച്ചത് 191 പേരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 06:01 pm IST
Facebook
Twitter
WhatsAppTelegram

ബിജാപൂർ: ഛത്തീസ്​ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ ഉദ്യോ​ഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് നക്സലുകൾ കൊല്ലപ്പെട്ടു. രാവിലെ 11 മണിയോടെ ഉസൂർ-ബസ​ഗുഡ-പാമേദ് ​ഗ്രാമങ്ങളിലെ ട്രൈജം​ഗ്ഷന് സമീപമുള്ള വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ആന്റി-നക്സൽ ഓപ്പറേഷന്റെ ഭാ​ഗമായി സുരക്ഷാസേനകൾ സംയുക്ത ഓപ്പറേഷൻ നടത്തുകയായിരുന്നുവെന്ന് ബസ്തർ റേഞ്ച് ഐജി സുന്ദർരാജ് പ്രതികരിച്ചു.

ജില്ലാ റിസർവ് ​ഗാർഡ് (DRG), കോബ്ര യൂണിറ്റ്, ഛത്തീസ്​ഗഡ് പൊലീസ് എന്നീ സേനകളാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. ഏറ്റുമുട്ടൽ അവസാനിച്ചപ്പോൾ രണ്ട് നക്സലുകളുടെ മൃതദേഹം പ്രദേശത്ത് നിന്ന് കണ്ടെടുത്തതായും ഇവരുടെ കൈവശം സെൽഫ് ലോഡിം​ഗ് റൈഫിൾ, ബാരെൽ ​ഗ്രനേഡ് ലോഞ്ചർ ഷെൽസ്, പ്രാദേശികമായി നിർമിച്ച മറ്റ് ആയുധങ്ങൾ എന്നിവ ഉണ്ടായിരുന്നതായും ഐജി അറിയിച്ചു. വനമേഖലയിൽ നക്സലുകൾക്കായി പരിശോധന തുടരുകയാണ്.

ഛത്തീസ്​ഗഡിൽ ഇക്കൊല്ലം നടന്ന വിവിധ ഏറ്റുമുട്ടലുകളിലായി 191 നക്സലുകളാണ് വധിക്കപ്പെട്ടത്. ബിജാപൂർ അടക്കമുള്ള ഏഴ് ജില്ലകളിലാണ് ഏറ്റവുമധികം ഏറ്റുമുട്ടലുകൾ നടന്നിട്ടുള്ളത്. ഒക്ടോബർ നാലിന് നാരായൺപൂർ-ദന്തേവാഡ ജില്ലകളുടെ അതിർത്തിയിൽ നടന്ന പ്രത്യേക ഓപ്പറേഷനിൽ 31 നക്സലുകൾ കൊല്ലപ്പെട്ടിരുന്നു.

Tags: ChhattisgarhNaxalsBIJAPUR
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies