ഭീഷണിയ്‌ക്ക് വഴങ്ങിയില്ല; ഛത്തീസ്ഗഡിൽ റോഡ് നിർമ്മാണത്തിന് എത്തിച്ച ഉപകരണങ്ങൾ കമ്യൂണിസ്റ്റ് ഭീകരർ തീയിട്ട് ചാമ്പലാക്കി
റായ്പൂർ : ഛത്തീസ്ഗഡിൽ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിച്ച് കമ്യൂണിസ്റ്റ് ഭീകരർ. റോഡ് പണിയ്ക്കായി എത്തിച്ച ഉപകരണങ്ങൾ തീയിട്ട് നശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ...