Nayan Thara - Janam TV

Nayan Thara

‘ഉളുന്തൂർപേട്ടൈ നായയ്‌ക്ക് കിട്ടിയ നാഗൂർ ബിരിയാണി’ ; നയൻതാരയെ പ്രണയിച്ചതിന് ഏറെ പരിഹസിക്കപ്പെട്ടതായി വിഘ്‌നേശ് ശിവൻ

നയൻതാരയെ പ്രണയിച്ചതിന്റെ പേരിൽ ഏറെ പരിഹസിക്കപ്പെട്ടിട്ടുണ്ടെന്ന് വിഘ്‌നേശ് ശിവൻ. നയൻ‌താരയുടെ ജീവിതവും പ്രണയവും ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് നിർമിച്ച ‘നയൻ‌താര: ബിയോണ്ട് ദി ഫെയറി ടെ‌യ്‌ലി’ലാണ് തങ്ങളുടെ പ്രണയത്തെപ്പറ്റി ...

മലയാളികൾക്ക് വിഷുക്കൈനീട്ടവുമായി നിവിൻ പോളി; നായിക നയൻതാര; സർപ്രൈസ് പ്രഖ്യാപനം

വർഷങ്ങൾക്കു ശേഷം പുറത്തിറങ്ങിയതോടെ സോഷ്യൽ മീഡിയ ഒന്നാകെ നിവിൻ പോളിയെ ഏറ്റെടുത്തിരിക്കുകയാണ്. തങ്ങൾക്ക് എവിടെയോ നഷ്ടപ്പെട്ട നിവിൻ പോളിയെ തിരികെ കിട്ടിയിരിക്കുന്നെന്നാണ് ആരാധകർ പറയുന്നത്. നിവിൻ പോളി ...

ഇനി ചെറിയകളികളില്ല; സിനിമയിൽ പുതിയ ചുവടുവയ്പ്പുമായി ലേഡി സൂപ്പർ സ്റ്റാർ, സൂചന നൽകി ഇൻസ്റ്റഗ്രാം പോസ്റ്റ്

2023-ന്റെ അവസാനത്തിൽ ലേഡിസൂപ്പർ സ്റ്റാർ നയൻതാര സംരംഭകയുടെ റോളിൽ ആരാധകർക്ക് മുന്നിലെത്തിയിരുന്നു. സാനിറ്ററി നാപ്കിൻസിനും സ്‌കിൻ കെയറിനുമായാണ് താരം ബ്രാൻഡുകൾ അവതരിപ്പിച്ചത്. എന്നാൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന പുതിയ ...

ഉണ്ണിക്കണ്ണന്മാരായി ഉയിരും, ഉലകും; ആരാധകർക്കായി ചിത്രങ്ങൾ പങ്കുവെച്ച് താര ദമ്പതികൾ

തെന്നിന്ത്യൻ 'ലേഡി സൂപ്പർ സ്റ്റാർ' നയൻതാര ഇൻസ്റ്റഗ്രാമിൽ തിരിച്ചെത്തിയതോടെ വൻ തരംഗമാണ് സൃഷ്ടിക്കുന്നത്. അതെല്ലാം ആരാധകർ നിമിഷനേരം കൊണ്ടാണ് ഏറ്റെടുക്കുന്നത്. മാസങ്ങൾ മാത്രം പ്രായമുള്ള തങ്ങളുടെ പുത്രന്മാരോടൊപ്പമുള്ള ...

എത്തേണ്ട സമയത്ത് എല്ലാം കൃത്യമായി എത്തിച്ചേരും ക്ഷമയോടെ ഇരിക്കുക; വാടകഗർഭധാരണ വിവാദത്തിൽ പ്രതികരണവുമായി വിഘ്‌നേഷ് ശിവൻ

ചെന്നൈ: ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായെന്ന് ഈ കഴിഞ്ഞ 9ാം തിയതിയാണ് നടി നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും ആരാധകരെ അറിയിച്ചത്. ഉയിർ ഉലകം എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞുങ്ങളുടെ ജനനവാർത്ത ...

ആരാധകരെ ഞെട്ടിച്ച് വിഘ്നേഷും നയൻതാരയും തിരുപ്പതി ക്ഷേത്രത്തിൽ :വിവാഹ തീയ്യതി ആരെയും അറിയിച്ചില്ലല്ലോ എന്ന് ആരാധകർ

തിരുപ്പതി;  ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും വിഘ്നേഷ് ശിവനും. ബ്ലൂ അനാർക്കലിയായിരുന്നു നയൻതാരയുടെ വേഷം. വെളള ഷർട്ടും മുണ്ടും ധരിച്ചാണ് വിഘ്നേഷ് എത്തിയത്.  ...

നയന്‍താരയുടെ പുതു ചിത്രം ‘മൂക്കുത്തി അമ്മന്‍’ ട്രെയിലര്‍ പുറത്തു വിട്ടു

മലയാള സിനിമയിലൂടെ കടന്നു വന്ന് തെന്നിന്ത്യന്‍ സിനിമ ലോകത്തെ ലേഡി സൂപ്പര്‍ സ്റ്റാറായി മാറിയ പ്രേക്ഷകരുടെ ഇഷ്ടതാരം നയന്‍താരയുടെ പുതിയ തമിഴ് സിനിമയുടെ ട്രെയിലര്‍ പുറത്തു വന്നു. ...

നയൻതാരയും, കുഞ്ചാക്കോ ബോബനും ഒരുമിച്ചെത്തുന്ന ത്രില്ലർ “നിഴൽ “

ലവ് ആക്ഷൻ ഡ്രാമ എന്ന മലയാള സിനിമക്ക് ശേഷം നയൻ‌താര നായികയായി എത്തുന്ന ത്രില്ലർ ചിത്രമാണ് "നിഴൽ ". കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ നയൻ താരക്കൊപ്പം ...