നയന്‍താരയുടെ പുതു ചിത്രം 'മൂക്കുത്തി അമ്മന്‍' ട്രെയിലര്‍ പുറത്തു വിട്ടു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

നയന്‍താരയുടെ പുതു ചിത്രം ‘മൂക്കുത്തി അമ്മന്‍’ ട്രെയിലര്‍ പുറത്തു വിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2020, 02:36 pm IST
FacebookTwitterWhatsAppTelegram

മലയാള സിനിമയിലൂടെ കടന്നു വന്ന് തെന്നിന്ത്യന്‍ സിനിമ ലോകത്തെ ലേഡി സൂപ്പര്‍ സ്റ്റാറായി മാറിയ പ്രേക്ഷകരുടെ ഇഷ്ടതാരം നയന്‍താരയുടെ പുതിയ തമിഴ് സിനിമയുടെ ട്രെയിലര്‍ പുറത്തു വന്നു. ആര്‍.ജെ ബാലാജി ഒരുക്കുന്ന ‘മൂക്കുത്തി അമ്മന്‍’ എന്ന ചിത്രത്തിന്റെ ട്രെയിലറാണ് പ്രേക്ഷകര്‍ക്ക് പുതു പ്രതീക്ഷ നല്‍കി കൊണ്ട് പുറത്തു വന്നത്. സ്ത്രീ കേന്ദ്ര കഥാപാത്രമായ ഈ ചിത്രത്തില്‍ ദേവി ആയായാണ് നയന്‍താര എത്തുന്നത്. പവിത്രതയുളള ഈ കഥാപാത്രം ചെയ്യുന്നതിനായി താരം മാംസാഹാരം ഉപേക്ഷിച്ചു. കൂടാതെ നാല്‍പത് ദിവസത്തെ ഉപവാസവും സ്വീകരിച്ചു. 2011 ല്‍ പുറത്തിറങ്ങിയ ‘ശ്രീരാമ രാജ്യം’എന്ന ചിത്രത്തില്‍ സീതദേവിയുടെ വേഷം ചെയ്തപ്പോഴും നയന്‍താര ഉപവാസം എടുത്തിട്ടുണ്ട്.

സമൂഹത്തിലെ പ്രശ്‌നങ്ങളെ ഉള്‍ക്കൊളളിച്ചുളള ഒരു രാഷ്‌ട്രീയ ആക്ഷേപ ഹാസ്യ ചിത്രമാണ് ഇതെന്നാണ് ചിത്രത്തിന്റെ ട്രെയിലറിലൂടെ മനസ്സിലാക്കുന്നത്. കൊറോണയുടെ വ്യാപനം മൂലം നേരത്തെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രം ഇപ്പോള്‍ ദീപാവലി ദിനത്തില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചു. വെല്‍സ് ഫിലിം ഇന്റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണവും ആര്‍ ജെ ബാലാജിയാണ്. ഗിരീഷ്.ജി യാണ് ചിത്രത്തിന്റെ സംഗീതം.

ദിനേശ് കൃഷ്ണന്‍ ചിത്രത്തിന്റെ ഛായാഗ്രഹണവും, ആര്‍.കെ സെല്‍വ എഡിറ്റിംഗും നിര്‍വ്വഹിച്ചു. ആര്‍.ജെ ബാലാജി തന്നെയാണ് ചിത്രത്തിലെ പുരുഷ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ അജയ് ഘോഷ്, സ്മൃതി വെങ്കട്ട് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നു. മലയാളത്തിന്റെ സ്വന്തം നയന്‍താര 2003 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ജയറാം ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് കടന്നു വന്നത്. തുടര്‍ന്ന് വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങള്‍ താരം പ്രേക്ഷകര്‍ക്ക് നല്‍കി.

Tags: Nayan Thara
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies