നയൻതാരയും വിഘ്നേഷും തെറ്റിപിരിഞ്ഞെന്ന് സോഷ്യൽമീഡിയ; ഇൻസ്റ്റഗ്രാമിൽ താരത്തിന്റെ മറുപടി
തെന്നിന്ത്യൻ താരം നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവയും അസ്വാരസ്യത്തിലാണ് എന്ന തരത്തിലെ വാർത്തകളാണ് കഴിഞ്ഞ കുറച്ച് നാളുകളായി പുറത്ത് വന്നുകൊണ്ടിരുന്നത്. ഇരുവരുടെയും വിവാഹ ജിവിതത്തെക്കുറിച്ച് വാർത്തകൾ പ്രചരിക്കുന്നതിന് ...

