നയൻതാരയും വിഘ്നേഷും തെറ്റിപിരിഞ്ഞെന്ന് സോഷ്യൽമീഡിയ; ഇൻസ്റ്റഗ്രാമിൽ താരത്തിന്റെ മറുപടി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നയൻതാരയും വിഘ്നേഷും തെറ്റിപിരിഞ്ഞെന്ന് സോഷ്യൽമീഡിയ; ഇൻസ്റ്റഗ്രാമിൽ താരത്തിന്റെ മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2024, 05:22 pm IST
Facebook
Twitter
WhatsAppTelegram

തെന്നിന്ത്യൻ താരം നയൻതാരയും ഭർത്താവ് വി​ഘ്നേഷ് ശിവയും അസ്വാരസ്യത്തിലാണ് എന്ന തരത്തിലെ വാർത്തകളാണ് കഴിഞ്ഞ കുറച്ച് നാളുകളായി പുറത്ത് വന്നുകൊണ്ടിരുന്നത്. ഇരുവരുടെയും വിവാഹ ജിവിതത്തെക്കുറിച്ച് ​വാർത്തകൾ പ്രചരിക്കുന്നതിന് പിന്നാലെ ഭർത്താവ് വി​​ഘ്നേഷിനെ ഇൻസ്റ്റ​ഗ്രാമിൽ അൺഫോളോ ചെയ്തിരിക്കുകയാണ് നയൻതാര. ഇത് കൂടാതെ, വ്യക്തത നൽകാത്ത തരത്തിൽ ഇൻസ്റ്റ​​ഗ്രാം സ്റ്റോറിയും താരം പങ്കുവച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇരുവരും അസ്വാരസ്യത്തിലാണെന്ന അഭ്യൂഹങ്ങൾ സമൂഹമാദ്ധ്യമങ്ങൾ ശരിവച്ചത്.

‘കണ്ണീരോടെയാണെങ്കിലും അവള്‍ എന്നും ‘എനിക്ക് അത് ലഭിച്ചു’ എന്നാണ് പറയുന്നത്.’- എന്ന രീതിയിലെ ഇൻസ്റ്റ​​ഗ്രാം സ്റ്റോറിയാണ് നയൻതാര കഴിഞ്ഞ ദിവസം പങ്കുവച്ചത്. നയൻതാര ഇൻസ്റ്റ​ഗ്രാം പേജ് ആരംഭിച്ചിട്ട് വളരെ കുറച്ച് നാൽ മാത്രമേ ആയിട്ടുള്ളൂ. നേരത്തെ താരം വിഘ്നേഷിനെ ഫോളോ ചെയ്തിട്ടുമുണ്ടായിരുന്നു.

എന്നാൽ, നയൻതാര വിക്കിയെ അൺഫോളോ ചെയ്തപ്പോഴും ഭാര്യക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെ സപ്പോർട്ട് നൽകുകയാണ് വിഘ്നേഷ്. നയൻതാരയുടെ ബിസിനസിനെ സപ്പോർട്ട് ചെയ്യുന്ന രീതിയിലെ സ്റ്റോറി വിഘ്നേഷ് പങ്കുവച്ചിട്ടുണ്ട്. കൂടാതെ, നയൻതാരയെ ഫോളോയും ചെയ്തിട്ടുണ്ട്. നയൻ സ്കിൻ എന്ന അവരുടെ സ്കിൻകെയർ ബ്രാൻഡ് സ്പോൺസർ ചെയ്യുന്ന ‘ഷീ ബ്യൂട്ടി അവാർഡ്‌സിന്റെ’ പ്രഖ്യാപന പോസ്റ്ററാണ് വിക്കി ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇതിൽ നയൻതാരയുടെ ചിത്രവും കാണാം. ഇത് ഇരുവരും തെറ്റിപിരിഞ്ഞെന്ന് പ്രചരിപ്പിക്കുന്നവർക്കുള്ള മറുപടിയാകാനും സാധ്യതയുണ്ട്.

Tags: nayantharaSUBVighnesh Shivannayan-wikki
Share
Tweet
SendShare

More News from this section

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies