നയാസ് പിഎഫ്‌ഐ സ്ലീപ്പിംഗ് സെൽ നേതാവ്; സമൂഹ മാദ്ധ്യമങ്ങളിൽ നിരോധിത സംഘടനയുടെ പോരാളി; ഭാര്യയ്‌ക്ക് ആശുപത്രി ചികിത്സ നിഷേധിച്ചത് മതവിരുദ്ധമെന്ന് പറഞ്ഞ്
തിരുവനന്തപുരം: വീട്ടിൽ പ്രസവിച്ചതിനെ തുടർന്ന് മരിച്ച ഷമീറാ ബീവിയുടെ ഭർത്താവ് നയാസ് നിരോധിത സംഘടനയായ പിഎഫ്‌ഐയുടെ ജില്ലാനേതാവ്. മണക്കാട് പരുത്തിക്കുഴി സ്വദേശിയായ ഇയാൾ പിഎഫ്‌ഐയുടെ സീപ്പിംഗ് സെല്ലിന്റെ ...



