ദേശീയ ചലച്ചിത്ര അവാർഡ് ഇന്ന് പ്രഖ്യാപിക്കും; മാറ്റുരയ്‌ക്കാൻ മലയാള സിനിമകളും
ന്യൂഡൽഹി: 69-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് അഞ്ചിന് ഡൽഹിയിൽ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കും. 2021ൽ റിലീസ് ചെയ്ത ചിത്രങ്ങളാണ് ...

