ഏകദൈവത്തിൽ മാത്രമേ വിശ്വസിക്കാൻ പാടുള്ളൂ; മമ്മൂട്ടിയുടെ പേരിൽ മോഹൻലാൽ ശബരിമലയിൽ വഴിപാട് നടത്തിയതിൽ വിവാദ പരാമർശവുമായി സമസ്ത
കോഴിക്കോട്: മമ്മൂട്ടിയുടെ പേരിൽ മോഹൻലാൽ ശബരിമലയിൽ വഴിപാട് നടത്തിയതിൽ വിവാദ പരാമർശവുമായി സമസ്ത. ഇസ്ലാംമത നിലപാടാണ് താൻ ചാനൽ ചർച്ചയിൽ പറഞ്ഞതെന്ന് സമസ്ത നേതാവ് നാസർ ഫൈസി ...