‘ മുസ്ലീമായതു കൊണ്ട് സിനിമ അഭിനയത്തോട് കുടുംബത്തില്‍ എതിര്‍പ്പുണ്ടായിരുന്നു, അന്ന് വാപ്പ ഒപ്പം നിന്നു’ ; നസ്രിയ
താൻ സിനിമയിലേയ്ക്ക് എത്തിയതിൽ കുടുംബത്തിലെ പലര്‍ക്കും അതൃപ്തി ഉണ്ടായിരുന്നെന്ന് നടി നസ്രിയ നസീം. തന്റെ പിതാവാണ് തനിക്കൊപ്പം നിന്നതെന്നും നസ്രിയ പറയുന്നു.ഖാലിദ് അല്‍ അമേരിക്ക് നല്കിയ അഭിമുഖത്തിലാണ് ...







