"അന്ന് ദീൻ പഠിപ്പിച്ച പെണ്ണ്, ഇന്ന് പരിതാപകരം"; മുട്ടോളമുള്ള ഉടുപ്പ് ഇഷ്ടപ്പെട്ടില്ല, നസ്റിയയെ സൈബറിടത്തിൽ ആക്രമിച്ച് ഒരു വിഭാ​ഗം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“അന്ന് ദീൻ പഠിപ്പിച്ച പെണ്ണ്, ഇന്ന് പരിതാപകരം”; മുട്ടോളമുള്ള ഉടുപ്പ് ഇഷ്ടപ്പെട്ടില്ല, നസ്റിയയെ സൈബറിടത്തിൽ ആക്രമിച്ച് ഒരു വിഭാ​ഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2024, 03:24 pm IST
FacebookTwitterWhatsAppTelegram

നസ്റിയ നസീം, ബേസിൽ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘സൂക്ഷ്മദർശിനി’യുടെ പ്രൊമോഷൻ വർക്കുകളുടെ ബഹളമാണ് സോഷ്യൽമീഡിയയിൽ. എല്ലാ ഓൺലൈൻ ചാനലുകളും സൂക്ഷ്മദർശിനിയുടെ പ്രമോഷൻ ഇന്റർവ്യൂസ് ചെയ്തിട്ടുണ്ട്. വീഡിയോയുടെ കമന്റ് സെക്ഷനിൽ നസ്റിയയുടെ ക്യൂട്ട്നെസിനെയും ബേസിലിന്റെ ചിരിയേയുമൊക്കെ പരിഹസിച്ചാണ് ചിലരെത്തുന്നതെങ്കിൽ മറ്റ് ചിലരിൽ അസഹിഷ്ണുത പരത്തിയത് നസ്റിയയുടെ വസ്ത്രമായിരുന്നു.

പേസ്റ്റൽ നിറത്തിലുള്ള ട്രാൻസ്പരന്റ് വസ്ത്രമണിഞ്ഞാണ് ചില പ്രൊമോഷൻ ഇന്റർവ്യൂകളിൽ നസ്റിയ എത്തിയത്. ഉടുപ്പിന്റെ നീളം മുട്ടോളമായിരുന്നു. ഇതാണ് ഒരു പ്രത്യേക വിഭാ​ഗത്തെ ചൊടിപ്പിച്ചത്.

 

റമദാൻ മാസത്തിൽ ടിവിയിലൂടെ വന്ന് ദീൻ പഠിപ്പിച്ചുകൊടുത്ത പെണ്ണിന്റെ ഇന്നത്തെ അവസ്ഥ എത്ര പരിതാപകരമെന്നാണ് ചില ഇസ്ലാമിസ്റ്റുകളുടെ കമന്റ്. അല്ലാഹുവിന്റെ ദുനിയാവിൽ അൽപം നക്കാപ്പിച്ച സുഖം ലഭിച്ചപ്പോൾ കണ്ണുമഞ്ഞളിച്ച് പോയെന്നും നസ്റിയയെ ഇക്കൂട്ടർ വിമർശിക്കുന്നുണ്ട്. മുസ്ലീമായി ജനിക്കുക എന്നതിനേക്കാൾ ഭാ​ഗ്യം മുസ്ലീമായി ജീവിച്ച് മരിക്കാൻ കഴിയുക എന്നതാണെന്നും നസ്റിയയെ ഇവർ ഓർമിപ്പിക്കുന്നുണ്ട്. ഫഹദ് ഫാസിൽ ഇതൊക്കെ എങ്ങനെ സമ്മതിക്കുന്നുവെന്നതാണ് വേറെ ചിലരുടെ സംശയം.

Tags: BASIL JOSEPHNAZRIYA NAZIMSookshma Darshini
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies