“ഓഹ്.. ഞാൻ ദിവസവും വീട്ടിൽ കുളിക്കുന്നതാ”; കുംഭമേളയെ പരിഹസിച്ച് ഫറൂഖ് അബ്ദുള്ള
ശ്രീനഗർ: മഹാകുംഭമേളയിലെ പുണ്യസ്നാനത്തെ അധിക്ഷേപിച്ച് നാഷണൽ കോൺഫറൻസ് (NC) പ്രസിഡന്റ് ഫറൂഖ് അബ്ദുള്ള. വീട്ടിൽ നിന്ന് ദിവസവും താൻ കുളിക്കുന്നുണ്ടെന്നായിരുന്നു ഫറൂഖ് അബ്ദുള്ളയുടെ വാക്കുകൾ. കുംഭമേള കാണാൻ ...