ചരിത്രപരമായ വഴിത്തിരിവിൽ ജമ്മു കശ്മീർ രാഷ്ട്രീയം; നാഷണൽ കോൺഫറൻസിനെയും പിഡിപിയെയും കോൺഗ്രസിനെയും വിഴുങ്ങാൻ ഗുലാം നബി ആസാദിൻ്റെ പുതിയ പാർട്ടി- Political dimensions of new party by Ghulam Nabi Azad
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചരിത്രപരമായ വഴിത്തിരിവിൽ ജമ്മു കശ്മീർ രാഷ്‌ട്രീയം; നാഷണൽ കോൺഫറൻസിനെയും പിഡിപിയെയും കോൺഗ്രസിനെയും വിഴുങ്ങാൻ ഗുലാം നബി ആസാദിന്റെ പുതിയ പാർട്ടി- Political dimensions of new party by Ghulam Nabi Azad

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2022, 08:58 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: കോൺഗ്രസിൽ നിന്നും രാജി വെച്ച് പുതിയ പാർട്ടി രൂപീകരിക്കാനുള്ള മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ തീരുമാനം ജമ്മു കശ്മീർ രാഷ്‌ട്രീയത്തെ എത്തിച്ചിരിക്കുന്നത് സുപ്രധാന വഴിത്തിരിവിൽ. കശ്മീർ മുസ്ലീങ്ങൾക്കിടയിൽ നിർണ്ണായക സ്വാധീനമുള്ള നേതാവാണ് ആസാദ്. അദ്ദേഹത്തിന്റെ പുതിയ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപനം കോൺഗ്രസിനെ മാത്രമല്ല, നാഷണൽ കോൺഫറൻസിനെയും പിഡിപിയെയും മറ്റ് ചെറുപാർട്ടികളെയും ഒന്നാകെ വിഴുങ്ങാൻ പോകുന്നതാണ്.

കോൺഗ്രസിനും നാഷണൽ കോൺഫറൻസിനും പിഡിപിക്കും പുറമെ സജാദ് ലോണിന്റെ പീപ്പിൾസ് കോൺഫറൻസ്, അൽത്താഫ് ബുഖാരിയുടെ അപ്നി പാർട്ടി എന്നിവയ്‌ക്കും കനത്ത ഭീഷണിയാണ് ഗുലാം നബി ആസാദിന്റെ പുതിയ പാർട്ടി പ്രഖ്യാപനം. ഗുപ്കർ സഖ്യത്തിന് പുറത്ത് പോയ നാഷണൽ കോൺഫറൻസിന്റെ രാഷ്‌ട്രീയ ചരമക്കുറിപ്പായിരിക്കും ആസാദിന്റെ പുതിയ പാർട്ടിയെന്ന് രാഷ്‌ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

ആസാദിന്റെ പുതിയ പാർട്ടി, മുസ്ലീം വോട്ട് ബാങ്കുകളിൽ ഭിന്നിപ്പ് ഉണ്ടാക്കും എന്നത് വ്യക്തമാണ്. ചിനാബ് താഴ്വരയിലെയും പീർ പാഞ്ചൽ മേഖലയിലെയും മുസ്ലീം വോട്ടുകളിൽ കൃത്യമായ സ്വാധീനം ചെലുത്താൻ ആസാദിന്റെ പാർട്ടിക്ക് സാധിക്കും എന്നാണ് കണക്ക് കൂട്ടൽ. ഗുലാം നബി ആസാദിന്റെ പുതിയ പാർട്ടി കോൺഗ്രസിനും, ഒരിക്കലും പരിഹരിക്കാനാകാത്ത നഷ്ടമായിരിക്കും വരുത്തി വയ്‌ക്കുക. അതേസമയം ബിജെപിയുടെ വോട്ടുകളിൽ യാതൊരു തരത്തിലുള്ള സ്വാധീനവും ചെലുത്താൻ ആസാദിന്റെ പാർട്ടിക്ക് സാധിക്കില്ല എന്നതും വ്യക്തമാണ്.

Tags: CongressBJPJammu KashmirpdpGhulam Nabi AzadNC
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies