കടുത്ത പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി ഉദ്ധവ് താക്കറെ;സമീർ വാങ്കഡെയുടെ സുരക്ഷയ്‌ക്കായി ബോഡി ഗാർഡും സായുധ പോലീസും
മുംബൈ: ലഹരി മരുന്ന് മാഫിയകളുടെ പേടിസ്വപ്‌നമായ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയുടെ സുരക്ഷ വർദ്ധിപ്പിച്ച് മഹാരാഷ്ട്ര സർക്കാർ. സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം ഉയർന്ന വൻ പ്രതിഷേധങ്ങളെ ...


