NCHDR ന്റെ ഭീകരബന്ധം പുറത്ത്; കോയമ്പത്തൂർ സ്ഫോടന കേസിലെ ഒന്നാം പ്രതിയായ ബാഷയുടെ വീട് സന്ദർശിച്ച് വിളയോടി ശിവൻകുട്ടിയും സംഘവും
ചെന്നൈ: കോയമ്പത്തൂർ സ്ഫോടന കേസിലെ ഒന്നാം പ്രതി ബാഷയുടെ വീട് സന്ദർശിച്ച് NCHDR പ്രവർത്തകർ. പഴയ നെക്സലേറ്റും സംഘടനയുടെ പ്രസിഡന്റുമായ വിളയോടി ശിവൻകുട്ടിയുടെ നേതൃത്വത്തിലാണ് ബാഷയുടെ വിട്ടിൽ ...