അടിമുടി ദുരൂഹം; സിമിയേയും പിഎഫ്ഐയേയും ന്യായീകരിച്ച്  NCHDR അദ്ധ്യക്ഷൻ  വിളയോടി ശിവൻകുട്ടി; കോഴിക്കോട്ടെ പ്രഖ്യാപന സമ്മേളനം നടന്നില്ല
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അടിമുടി ദുരൂഹം; സിമിയേയും പിഎഫ്ഐയേയും ന്യായീകരിച്ച്  NCHDR അദ്ധ്യക്ഷൻ  വിളയോടി ശിവൻകുട്ടി; കോഴിക്കോട്ടെ പ്രഖ്യാപന സമ്മേളനം നടന്നില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2025, 11:47 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: നിരോധിത ഭീകരവാദ സംഘടനകളെ ന്യായീകരിച്ച് പുതുതായി രൂപീകരിച്ച NCHDR സംഘടനയുടെ അദ്ധ്യക്ഷൻ വിളയോടി ശിവൻകുട്ടി. പോപ്പുലർ ഫ്രണ്ടിന്റെ ഉപഗ്രഹസംഘടനയായിരുന്ന നിരോധിക്കപ്പെട്ട INCHRO ആണ് രൂപം മാറി NCHDR എന്ന പേരിൽ പുതിയ സംഘടനാപ്രഖ്യാപനം നടത്തുന്നതെന്ന ആരോപണം ശക്തമാണ്. ഇതിനിടെയാണ് ഭീകരസംഘടനകളായ പോപ്പുലർ ഫ്രണ്ട്, സിമി എന്നിവയെ നിരോധിച്ചത് ശരിയായില്ലെന്ന അഭിപ്രായവുമായി മുൻ നക്സലേറ്റ് കൂടിയായ വിളയോട് ശിവൻകുട്ടി എത്തിയത്. സിമിയേയും പിഎഫ്ഐയെയും മാവോയിസ്റ്റ് പ്രസ്ഥാനങ്ങളെയും നിരോധിച്ച കെട്ടകാലത്താണ് നമ്മളെന്നായിരുന്നു, വിളയോടി ശിവൻകുട്ടിയുടെ വാക്കുകൾ.

സം​ഘടനയുടെ മറ്റൊരു പ്രധാനി നിസാമുദ്ദീൻ പാനായിക്കുളത്തിന്റെ സോഷ്യൽ മീഡിയ ഇടപെടലുകളും അടിമുടി ദുരൂഹമാണ്. പലസ്തീൻ അനുകൂല മുദ്രാവാക്യങ്ങളും രക്തം ചീന്തിയും സ്വാതന്ത്യം ഉറപ്പാക്കണം എന്നിങ്ങനെയാണ് പോസ്റ്റുകളിലെ ഉള്ളടക്കം. സംഘടനയുലെ മറ്റൊരു പ്രധാനിയായ അഡ്വ. വാഷിദ് ഷെയ്ഖ് 2006 ലെ മുംബൈ ട്രെയിൻ ബോംബാക്രമണ കേസിൽ പിടിയിലായവരിൽ ഒരാളാണ്.

ഭീകരവാദക്കേസുകളിൽ പ്രതികൾക്ക് നിയമസഹായം നൽകുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യമെന്നും ആരോപണം ഉയരുന്നുണ്ട്. ഇത്തരം പ്രതികൾക്ക് നിയമസഹായം നൽകിയ വിവരങ്ങളും ഫേസ്ബുക്ക് പോസ്റ്റിൽ കാണാം. പൊടുന്നനെ ഉടലെടുത്ത സംഘടന വിവിധ സംസ്ഥാനങ്ങളിൽ വേരുറപ്പിച്ചുതെങ്ങനെ? ഫണ്ട് എവിടെ നിന്ന് എത്തി തുടങ്ങി നിരവധി ചോദ്യങ്ങളും ഉയരുന്നുണ്ട്.

അതിനിടെ ഇന്നലെ കോഴിക്കോട് വെച്ച് നടത്താനിരുന്ന NCHDR പ്രഖാപന സമ്മേളനം നടന്നില്ല. കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഹാളിൽ നടക്കുമെന്നായിരുന്നു അറിയിപ്പ്. ഹാളിന്റെ പരിസരിത്ത് വൻ പൊലീസ് സുരക്ഷയൊരുക്കിയിരുന്നു. എന്നാൽ സമ്മേളനം മാറ്റിവെച്ചതായി ശിവൻകുട്ടിയും വാഹിദ് ഷെയ്ഖും ഫേസ്ബുക്കിലൂടെ വൈകീട്ട് അ‍ഞ്ചരയോടെ അറിയിക്കുകയായിരുന്നു. ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് സമ്മേളനം നടത്തുമെന്നാണ് ശിവൻകുട്ടി പറഞ്ഞത്. പരിപാടി തടയണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു.

 

Tags: NCHDR
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies