പുതിയ പേര്, തലപ്പത്ത് അതേ നേതാക്കൾ; മനുഷ്യാവകാശത്തിന്റെ മറവിൽ നിരോധിത ഭീകരസംഘടനകൾ തലപൊക്കുന്നു
കോഴിക്കോട്: മനുഷ്യാവകാശ സംഘടനകളുടെ മറവിൽ നിരോധിത ഭീകരസംഘടനകൾ വീണ്ടും തലപൊക്കുന്നു. പുതിയതായി രൂപീകരിക്കുന്ന പല മനുഷ്യാവകാശ സംഘടനകളും നിയന്ത്രിക്കുന്നത് നിരോധിത സംഘടനകളുടെ നേതാക്കളാണ്. ഇത്തരം സംഘടനകളുടെ പ്രവർത്തനം ...

