പുതിയ പേര്, തലപ്പത്ത് അതേ നേതാക്കൾ; മനുഷ്യാവകാശത്തിന്റെ മറവിൽ നിരോധിത ഭീകരസംഘടനകൾ തലപൊക്കുന്നു 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുതിയ പേര്, തലപ്പത്ത് അതേ നേതാക്കൾ; മനുഷ്യാവകാശത്തിന്റെ മറവിൽ നിരോധിത ഭീകരസംഘടനകൾ തലപൊക്കുന്നു 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2025, 11:31 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: മനുഷ്യാവകാശ സംഘടനകളുടെ മറവിൽ നിരോധിത ഭീകരസംഘടനകൾ വീണ്ടും തലപൊക്കുന്നു. പുതിയതായി രൂപീകരിക്കുന്ന പല മനുഷ്യാവകാശ സംഘടനകളും നിയന്ത്രിക്കുന്നത് നിരോധിത സം​ഘടനകളുടെ നേതാക്കളാണ്. ഇത്തരം സംഘടനകളുടെ പ്രവർത്തനം കേന്ദ്ര ഏജൻസികൾ നിരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

കോഴിക്കോട് കേന്ദ്രീകരിച്ച് പുതിയതായി രൂപീകരിക്കുന്ന നാഷണൽ കോൺഫെഡറഷൻ ഫോർ ഹ്യൂമൻ ഡി​ഗ്നിറ്റി ആൻഡ് റെറ്റ്സിന്റെ തലപ്പത്തും നിരോധിത സംഘടനയായ എൻസിഎച്ച്ആർഒ യുടെ സംസ്ഥാന അദ്ധ്യക്ഷനായ വിളയോടി ശിവൻകുട്ടിയാണ്.

2022ലാണ്  കേന്ദ്രസർക്കാർ എൻസിഎച്ച്ആർഒയെ നിരോധിച്ചത്. പിഎഫ്ഐയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. തമിഴ്നാട്, കർണാടക, ആന്ധ്ര, രാജസ്ഥാൻ, ​ഗോവ, ന്യൂഡൽഹി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു എൻസിഎച്ച്ആർഒ പ്രവർത്തിച്ചത്.

ഫെബ്രുവരി 16 ന് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ​ഹാളിലാണ് പുതിയ സംഘടനയുടെ പ്രഖ്യാപനം. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പഴയ നേതാക്കളും അർബൻ നക്സലുകളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ആദ്യം ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുളള കോഴിക്കോട് വിദ്യാർത്ഥി ഹാളിലായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്.

വാഹിദ് ഷെയ്ഖ്, സാദിഖ് ഉളളിയിൽ, അഫ്സൽ ഖാസ്മി, പ്രൊഫ. കാ​ജാകനി (സെക്രട്ടറി. തമിഴ്നാട്ട് മുസ്ലീം മുന്നേറ്റ കഴകം), മുഹമ്മദ് മുനീർ(ഇന്ത്യൻ തൗഹീദ് ജമാഅന്ന്, ചെന്നൈ), വർക്കല രാജ്, റാസിക് റഹീം, ശ്വേതാ ഭട്ട്, ആർ. രാജ​ഗോപാൽ എന്നിവരാണ് പ്രഖ്യാപന സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

 

Tags: human rightsbannedNCHRO
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies