“ജയിച്ചാൽ മണ്ഡലത്തിലെ യുവാക്കളുടെ വിവാഹം നടത്തും”: വിചിത്ര വാഗ്ദാനവുമായി എൻസിപി (ശരദ് പവാർ) സ്ഥാനാർത്ഥി
ഛത്രപതി സാംബാജിനഗർ: തെരഞ്ഞെടുപ്പിൽ ജയിപ്പിച്ചാൽ മണ്ഡലത്തിലെ യുവാക്കളുടെയെല്ലാം വിവാഹം നടത്താമെന്ന് എൻസിപി (ശരദ് പവാർ) സ്ഥാനാർത്ഥി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ പാർളി നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുന്ന എൻസിപി ...

