എല്ലാം ഒരു മിന്നായം പോലെ.! രാജ്കോട്ടിൽ ഇംഗ്ലീഷ് ബാസ്ബോളിന് ആദരാഞ്ജലി; കൂറ്റൻ ജയത്തോടെ പരമ്പരയിൽ മുന്നിലെത്തി ഇന്ത്യ
രാജ്കോട്ട്: എല്ലാം വളരെ പെട്ടെന്നായിരുന്നു... ബാസ്ബോൾ കളിക്കാനെത്തിയവർ ഇന്ത്യൻ സ്പിൻ ബോളിന് മുന്നിൽ വീണു. 556 റൺസ് പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലീഷ് വമ്പന്മാർക്ക് കൂറ്റൻ തോൽവി. 434 ...