എല്ലാം ഒരു മിന്നായം പോലെ.! രാജ്കോട്ടിൽ ഇം​ഗ്ലീഷ് ബാസ്ബോളിന് ആദരാഞ്ജലി; കൂറ്റൻ ജയത്തോടെ പരമ്പരയിൽ മുന്നിലെത്തി ഇന്ത്യ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എല്ലാം ഒരു മിന്നായം പോലെ.! രാജ്കോട്ടിൽ ഇം​ഗ്ലീഷ് ബാസ്ബോളിന് ആദരാഞ്ജലി; കൂറ്റൻ ജയത്തോടെ പരമ്പരയിൽ മുന്നിലെത്തി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2024, 04:52 pm IST
FacebookTwitterWhatsAppTelegram

രാജ്കോട്ട്: എല്ലാം വളരെ പെട്ടെന്നായിരുന്നു… ബാസ്ബോൾ കളിക്കാനെത്തിയവർ ഇന്ത്യൻ സ്പിൻ ബോളിന് മുന്നിൽ വീണു. 556 റൺസ് പിന്തുടർന്ന് ബാറ്റിം​ഗിനിറങ്ങിയ ഇം​ഗ്ലീഷ് വമ്പന്മാർക്ക് കൂറ്റൻ തോൽവി. 434 റൺസിനാണ് ഇംഗ്ലീഷുകാരുടെ തോൽവി. അവരുടെ ചരിത്രത്തിലെ വമ്പൻ ടെസ്റ്റ് പരാജയങ്ങളിലൊന്നാണ് രാജ്കോട്ടിൽ പിറന്നത്. 122 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. സ്പിന്നർമാർ അരങ്ങുവാണ രണ്ടാം ഇന്നിം​ഗ്സിൽ ഇം​ഗ്ലണ്ട് ബാറ്റർമാർക്ക് അടിതെറ്റുകയായിരുന്നു. ആദ്യ ഇന്നിം​ഗ്സിലെ സെഞ്ച്വറിക്കാർ ബെൻ ഡക്കറ്റാണ് ആദ്യം വീണത്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ റൺ മാർജിനിൽ ഏറ്റവും ഉയർന്ന വിജയമാണ് ഇന്ന് നേടിയത്. ഇതോടെ 2-1 ന് പരമ്പരയിൽ മുന്നിലെത്താനും ഇന്ത്യക്കായി.

ഉ​ഗ്രൻ ഫീൾഡിം​ഗിലൂടെ മുഹമ്മദ് സിറാജാണ് ഡക്കറ്റിനെ റണ്ണൗട്ടാക്കിയത്. 4 റൺസായിരുന്നു സമ്പാദ്യം. പിന്നാലെ 11 റൺസുമായി നിന്ന സാക് ക്രൗെളിയിലെ ബുമ്ര വിക്കറ്റിന് മുന്നിൽ കുടുക്കി. ഇതോടെ ചായക്ക് പിരിയുമ്പോൾ 2ന് 18 എന്ന നിലയിലായിരുന്നു ഇം​ഗ്ലണ്ട്. പിന്നെ എല്ലാം ഒരു മിന്നായം പോലെ തകർന്നു. ഒല്ലി പോപ്പിനെ (3) ജഡേജ രോഹിത്തിന്റെ കൈകളിലെത്തിച്ചു. തൊട്ടുടുത്ത സ്പെല്ലുകളിൽ ജോ റൂട്ടിനെയും(7) ജോണി ബെയ്ർസ്റ്റോയെയും(4) സർ ജഡേജ എൽബിയിൽ കുരുക്കിയതോടെ ഇം​ഗ്ലീഷ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നു.

ബെൻ സ്റ്റോക്സിനെയും (4) റെഹാൻ അഹമ്മദിനെ (0)യും കുൽദീപ് മടക്കിയയച്ചു. 16 റൺസുമായി ചെറുത്തുനിൽപ്പ് നടത്തിയ ഫോക്സിനെ വീഴ്‌ത്തി ജഡേജ നാലാം വിക്കറ്റ് ആഘോഷിച്ചു. തിരികെ കളത്തിലിറങ്ങിയ അശ്വിൻ ടോം ഹാർട്ലിയുടെ കുറ്റി പിഴുതു. 16 റൺസായിരുന്നു താരം നേടിയത്. മാർക്ക് വുഡിന്റെ കൂറ്റൻ അടികളാണ് ഇം​ഗ്ലണ്ടിനെ നൂറ് കടത്തി വമ്പൻ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. 15 പന്തിൽ 33 റൺസടിച്ച മാർക് വുഡിനെ പുറത്താക്കി അഞ്ചാം വിക്കറ്റ് നേടിയ ജഡേജയാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. കുൽദീപിന് രണ്ടും ബുമ്രയ്‌ക്കും അശ്വിനും ഒരോ  വിക്കറ്റ് വീതം വീഴ്‌ത്തി.നേരത്തെ യശ്വസി ജയ്സ്വളിന്റെ ഇരട്ടശതകവും ഗില്ലിന്റെയും സർഫറാസ് ഖാന്റെയും അർദ്ധശതകവുമാണ് ഇന്ത്യക്ക് കൂറ്റൻ ലീഡ് സമ്മാനിച്ചത്. രണ്ടാം ഇന്നിംഗ്സ് 4ന് 430 ഡിക്ലയർ ചെയ്യുകയായിരുന്നു ഇന്ത്യ.

Tags: ND vs ENGScoreJADEJAliveKuldeep
ShareTweetSendShare

More News from this section

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies