മോദി സര്‍ക്കാര്‍ 12-ാം വര്‍ഷത്തിലേക്ക്; എന്‍.ഡി.എ മുഖ്യമന്ത്രിമാരുടെ നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍
ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണത്തില്‍ 12 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ പശ്ചാത്തലത്തില്‍, ബി.ജെ.പി/എന്‍.ഡി.എ സഖ്യം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ഉന്നതതല യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ...

