സുശീല്‍ കുമാറിന് പിന്നാലെ ചരിത്രമെഴുതി സിതേന്ദര്‍; ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് 13 മെഡല്‍ തിളക്കം
ബാക്കു: അസര്‍ബൈജാനിലെ ബാക്കുവില്‍ നടന്ന അണ്ടര്‍-17 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടി ചരിത്രം കുറിച്ച് ഇന്ത്യന്‍ കൗമാരതാരം സിതേന്ദര്‍ മാലിക്. 60 കിലോ ഫ്രീസ്റ്റൈല്‍ ...

