NDPS Act - Janam TV
Saturday, November 8 2025

NDPS Act

‘ബുള്ളറ്റ് ലേഡി’ ബെംഗളൂരുവിൽ അറസ്റ്റിൽ; ലഹരി വിൽപ്പന കേസിൽ സംസ്ഥാനത്ത് ആദ്യമായി യുവതിക്ക് കരുതൽ തടങ്കൽ

കണ്ണൂർ: കുപ്രസിദ്ധ ലഹരി ഇടപാടുകാരി ബുള്ളറ്റ് ലേഡി എന്ന സി. നിഖില കരുതൽ തടങ്കലിൽ. ബാംഗ്ലൂരിൽ വെച്ചാണ് പയ്യന്നൂർ സ്വദേശിനിയെ എക്സൈസ് അറസ്റ്റ് ചെയ്തത്. പിറ്റ് എൻ ...

MDMA വിൽക്കും, പിടിയിലാവും, പുറത്തിറങ്ങും, REPEAT!!!! യുവാവും യുവതിയും ലഹരിമരുന്നുമായി ലോഡ്ജിൽ നിന്ന് അറസ്റ്റിൽ

കണ്ണൂർ: എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ. താവക്കര ഫാത്തിമാസിൽ നിഹാദ് മുഹമ്മദ്, പാപ്പിനിശ്ശേരി സ്വദേശി അനാമിക സുധീപ് എന്നിവരാണ് അറസ്റ്റിലായത്. നാല് ഗ്രാം എംഡിഎംഎയും, ഒമ്പത് ഗ്രാം ...

പൊലീസിനെ കണ്ട് ഭയന്ന് MDMA പൊതിയോടെ വിഴുങ്ങിയ ഷാനിദ് മരിച്ചു; ലഹരിമരുന്ന് വിഴുങ്ങി മണിക്കൂറുകൾക്കുള്ളിൽ മരണം

കോഴിക്കോട്: പൊലീസിനെ കണ്ട് ഭയന്ന് എംഡിഎംഎ പൊതിയോടെ വിഴുങ്ങിയ ആൾ മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്തതിന് ശേഷം നടത്തിയ വൈദ്യപരിശോധനയിൽ ...

ലഹരി ഉപയോഗം ഉപേക്ഷിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്ന ഷഹബാസ്

“പെൺകുട്ടികളെ വീഴ്‌ത്താൻ MDMA; കാമുകന്മാർ ജ്യൂസിൽ കലർത്തി നൽകും, റൊമാന്റിക് മൂഡ് ഉയർത്തും; തൃശൂരിലെ എല്ലാ പഞ്ചായത്തുകളിലും ‘സിന്തറ്റിക്’ ലഭ്യം”: ഷഹബാസ്

ലഹരി ഉപയോഗത്തിന്റെ വലയിൽ കുരുങ്ങി കുട്ടികളും യുവജനങ്ങളും ജീവിതം നശിപ്പിക്കുന്ന ചെയ്യുന്ന കാഴ്ചയാണ് ഇന്ന് മലയാളികൾക്ക് മുൻപിലുള്ളത്. ഏറെ ആശങ്കാജനകമായ ഈ സാഹചര്യത്തിൽ ലഹരിയുടെ കുരുക്കിൽ നിന്ന് ...

ഒരു ഫംഗസല്ലേ!!! മാജിക് മഷ്റൂം നിരോധിത ലഹരിയല്ലെന്ന് ഹൈക്കോടതി; ലഹരിക്കേസ് പ്രതിക്ക് ജാമ്യം

കൊച്ചി: മാജിക് മഷ്റൂം നിരോധിത ലഹരി വസ്തുവല്ലെന്ന നിരീക്ഷണവുമായി ഹൈക്കോടതി. സ്വാഭാവികമായുണ്ടാകുന്ന ഫം​ഗസാണ് മഷ്റൂമെന്ന് കോടതി നിരീക്ഷിച്ചു. ലഹരിക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ പരാമർശം. 226 ...

എൻഡിപിഎസ്; ജമ്മു കശ്മീരിൽ അഞ്ച് പ്രത്യേക കോടതികൾ കൂടി 

ശ്രീന​ഗർ: നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമപ്രകാരമുള്ള കേസുകളുമായി ബന്ധപ്പെട്ട വിചാരണകൾക്കായി ജമ്മു കശ്മീരിൽ അഞ്ച് പ്രത്യേക കോടതികൾ സ്ഥാപിക്കാൻ സർക്കാർ അനുമതി. ജമ്മു, ...