സേനാ ചരിത്രത്തിൽ ആദ്യം; അയ്യനെ സാക്ഷിയാക്കി ജവാൻമാരുടെ സ്ഥാനക്കയറ്റ ചടങ്ങ്; അപൂർവ്വ രംഗത്തിന് സാക്ഷ്യം വഹിച്ച് സന്നിധാനം
ശബരിമല: അപൂർവ്വ രംഗത്തിന് സാക്ഷ്യം വഹിച്ച് സന്നിധാനം. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളുടെ സ്ഥാനക്കയറ്റ ചടങ്ങാണ് ഭക്തിപൂർവ്വം അയ്യപ്പൻറെ സാന്നിധ്യത്തിൽ നടന്നത്. സേനാ ചരിത്രത്തിൽ ആദ്യമായി ബറ്റാലിയന് ...