സേനാ ചരിത്രത്തിൽ ആദ്യം; അയ്യനെ സാക്ഷിയാക്കി ജവാൻമാരുടെ സ്ഥാനക്കയറ്റ ചടങ്ങ്; അപൂർവ്വ രംഗത്തിന് സാക്ഷ്യം വഹിച്ച് സന്നിധാനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സേനാ ചരിത്രത്തിൽ ആദ്യം; അയ്യനെ സാക്ഷിയാക്കി ജവാൻമാരുടെ സ്ഥാനക്കയറ്റ ചടങ്ങ്; അപൂർവ്വ രംഗത്തിന് സാക്ഷ്യം വഹിച്ച് സന്നിധാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2025, 11:55 am IST
Facebook
Twitter
WhatsAppTelegram

ശബരിമല: അപൂർവ്വ രംഗത്തിന് സാക്ഷ്യം വഹിച്ച് സന്നിധാനം. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളുടെ സ്ഥാനക്കയറ്റ ചടങ്ങാണ് ഭക്തിപൂർവ്വം അയ്യപ്പന്റെ സാന്നിധ്യത്തിൽ നടന്നത്. സേനാ ചരിത്രത്തിൽ ആദ്യമായി ബറ്റാലിയന് പുറത്ത് ചടങ്ങ് നടക്കുന്നത്.

കോൺസ്റ്റബിൾമാരായ എറണാകുളം സ്വദേശി അജീഷ്, മഹാരാഷ്‌ട്ര സ്വദേശി നവീൻ കിരൺ എന്നിവർക്കാണ് സന്നിധാനത്തെ സേവനത്തിനിടെ ഹവിൽദാരായി പ്രമോഷൻ ലഭിച്ചത്. തമിഴ്നാട് ആരക്കോണം ക്യാമ്പ് ഡെപ്യൂട്ടി കമാൻഡർ സന്നിധാനത്ത് എത്തി ഇരുവർക്കും ബാഡ്ജ് കൈമാറി.

ഇരുവരും മൂന്നാമത്തെ തവണയാണ് ശബരിമലയിൽ സേവനത്തിനെത്തുന്നത്.
ഇത്തവണ നട തുറന്നത് മുതൽ ഇരുവരും അയ്യപ്പസന്നിധിയിലുണ്ട്. 16 വർഷത്തെ കഠിനാധ്വനത്തിന് ലഭിച്ച അനു​ഗ്രഹമായാണ് ഇതിനെ കാണുന്നതെന്ന് അജീഷ് ജനം ടിവിയോട് പറഞ്ഞു. കൂടെയുള്ളവർക്ക് ബറ്റാലിയനിൽ വെച്ചാണ് പ്രമോഷൻ കിട്ടിയത്. അയ്യപ്പന്റെ സന്നിധിയിൽ വെച്ച് ലഭിക്കുമ്പോൾ ഒരുപാട് നന്ദിയും സന്തോഷവുണ്ടെന്നും അജീഷ് പറഞ്ഞു.

ഭ​ഗവാന്റെ സന്നിധിയിൽ വച്ച് ഹവാൽദാരായി സ്ഥാനക്കയറ്റം ലഭിച്ചതിൽ അതീവ സന്തോഷമുണ്ടെന്നും ചുമതലകൾ കൂടുതൽ നന്നായി ചെയ്ത് സേനയുടെ പേര് ഉയർത്തുമെന്നും നിറഞ്ഞ ചിരിയോടെ നവീനും കൂട്ടിച്ചേർത്തു. സന്നിധാനത്ത് മധുരം വിതരണം ചെയ്താണ് സഹപ്രവർത്തകർ ഇരുവരുടെയും നേട്ടം ആഘോഷിച്ചത്.

Tags: shabarimalapromotionNDRF team
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies