നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്ന് ഹൈക്കോടതി, ഫോറൻസിക് റിപ്പോർട്ട് ലഭിച്ചില്ലെന്ന് സർക്കാർ
കൊച്ചി: സംസ്ഥാനത്തെ നടുക്കിയ നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകക്കേസിൽ കുറ്റപത്രം എത്രയും വേഗം സമർപ്പിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സർക്കാരിനും അന്വേഷണസംഘത്തിനും നിർദേശം നൽകി. കേസ് സംബന്ധിച്ച സ്വമേധയാ ...



