അഷ്കർ പോലീസുകാരുടെ ഡ്രൈവറായി പോകാറുണ്ട്; ആറ് തവണ പരാതി നൽകിയിട്ടും നെടുമങ്ങാട് പൊലീസ് കേസെടുത്തില്ല; സഹോദരൻറെ മരണത്തിലും ദുരൂഹത'; ഗുരുതര ആരോപണവുമായി ആമിനയുടെ കുടുംബം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഷ്കർ പോലീസുകാരുടെ ഡ്രൈവറായി പോകാറുണ്ട്; ആറ് തവണ പരാതി നൽകിയിട്ടും നെടുമങ്ങാട് പൊലീസ് കേസെടുത്തില്ല; സഹോദരന്റെ മരണത്തിലും ദുരൂഹത’; ഗുരുതര ആരോപണവുമായി ആമിനയുടെ കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2026, 04:05 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരന്റെ കൊലപ്പെടുത്തിയ പ്രതി അഷ്കറിനെതിരെയും നെടുമങ്ങാട് പൊലീസിനെതിരെയും ഗുരുതര ആരോപണവുമായി ആദ്യ ഭാര്യ ആമിനയുടെ കുടുംബം. ആമിയെ മർദ്ദിച്ചത് പരാതിപ്പെട്ടിട്ടും പോലീസ് കേസെടുത്തില്ല.  ആറ് തവണ നെടുമങ്ങാട് പോലീസിൽ പരാതി നൽകിയെങ്കിലും  കേസെടുക്കാൻ തയ്യാറായില്ല

അഷ്കറിനെ വിളിച്ചുവരുത്തി സംസാരിക്കാമെന്ന് പോലീസ് പറഞ്ഞു. പോലീസിൽ താൽക്കാലിക ഡ്രൈവറായി ജോലിചെയ്യുന്ന ആളാണ് അഷ്കർ എന്ന്
ആമിനയുടെ പിതാവ്   ശരീഫ് ജനം ടിവിയോട് പറഞ്ഞു. ഇതുകൊണ്ടാണ് പോലീസ് നടപടി എടുക്കാത്തത് ആമിനയുടെ സഹോദരന്റെ മുങ്ങിമരണത്തിലും ദുരൂഹതയുണ്ട്.  ആമിനയുടെ 15 കാരനായ സഹോദരൻ മുഹമ്മദിന് നീന്തൽ അറിയാമായിരുന്നു. ഞങ്ങളുടെ പത്ത് സെന്റെ് വീടും വസ്തുവും അവർക്ക് വേണം. അതിനാണ് ആമിനയെ ഉപദ്രവിച്ചത്. ഓരോ പെണകുട്ടികളെ കൂട്ടി കൊണ്ടുവരുന്നത് അവന്റെ ശീലമാണ്. അതിന് സഹോദരിയും ഉമ്മയും കൂട്ടുനിൽക്കുകയാണെന്നും എന്നും ശരീഫ് പറഞ്ഞു.

ആമിനക്ക് നേരം നടന്ന ആക്രമണം ഞെട്ടിക്കുന്നതാണെന്ന് വനിത- ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. മെഡിക്കൽ കോളജിൽ എത്തി ആമിനയെ കണ്ട ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. അഷ്കർനെതിരായ പരാതികളിൽ സമഗ്രമായ അന്വേഷണം ഉണ്ടാകും. പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാൻ ആവശ്യപ്പെടും. ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് മന്ത്രിയെ സമീപിക്കും. ആമിനയുടെ ചികിത്സ ഏറ്റെടുക്കുന്നത് ആരോഗ്യ മന്ത്രിയുമായി സംസാരിക്കും. ആമിനക്കും കുടുംബത്തിനും എല്ലാവിധ സഹായവും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Tags: Attack Against Girlnedumangad toddler deathAmina
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies