nedumangad - Janam TV
Saturday, July 12 2025

nedumangad

പൊതികളാക്കി ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് കച്ചവടം; നെടുമങ്ങാട് കഞ്ചാവ് വില്പന നടത്തിയ രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: നെടുമങ്ങാടും പരിസരപ്രദേശങ്ങളിലും ഓട്ടോറിക്ഷയിൽ കഞ്ചാവ് വില്പന നടത്തിയിരുന്ന രണ്ടുപേർ അറസ്റ്റിൽ. പനവൂർ വിളയിൽ എസ്.പി.കെ മൻസിലിൽ സൂഫിയാൻ, പനവൂർ സുധീർ മൻസലിൽ യൂസഫ് എന്നിവരെയാണ് തിരുവനന്തപുരം ...

അമിതവേ​ഗവും അശ്രദ്ധയും; ടൂറിസ്റ്റ് ബസ്സപകടത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി; നടപടിയുമായി MVD

തിരുവനന്തപുരം: നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി എംവിഡി. ഡ്രൈവർ അരുൺ ദാസിന്റെ ലൈസൻസാണ് റദ്ദാക്കിയത്. ഒരാൾക്ക് മരണം സംഭവിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ...

തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; അപകടത്തിൽപ്പെട്ടത് മൂന്നാറിലേക്ക് യാത്ര തിരിച്ച സംഘം; ബസിലുണ്ടായിരുന്നത് 50-ഓളം പേർ

തിരുവനന്തപുരം: നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. കുടുംബസമേതം വിനോദയാത്ര പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. കാട്ടാക്കട പെരുങ്കടവിളയിൽ നിന്നുള്ളവരാണ് ബസിലുണ്ടായിരുന്നതെന്നാണ് വിവരം. നെടുമങ്ങാട് ഇരിഞ്ചയത്താണ് അപകടം നടന്നത്. ...

നെടുമങ്ങാട് പി.എ അസീസ് എഞ്ചിനീയറിങ് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹം; കോളേജ് ഉടമയുടേതെന്ന് സംശയം

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് പിഎ അസീസ് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം. കോളേജിനുള്ളിലെ പണി തീരാത്ത കെട്ടിടത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കോളേജ് ഉടമ അബ്ദുൾ അസീസ് താഹയുടെ ...

നെടുമങ്ങാട് പോലീസ് സ്‌റ്റേഷന് സമീപത്തെ ജ്വല്ലറിയിൽ വൻ കവർച്ച

തിരുവനന്തപുരം: ജ്വല്ലറിയിൽ വൻ കവർച്ച. നെടുമങ്ങാടാണ് സംഭവം. 25 പവൻ സ്വർണവും വെള്ളിയുമാണ് മോഷണം പോയത്. നെടുമങ്ങാട് പോലീസ് സ്‌റ്റേഷന് സമീപത്തുള്ള അമൃത ജ്വല്ലറിയിലാണ് മോഷണം നടന്നത്. ...

വഞ്ചന തുടർന്ന് സർക്കാരിന്റെ ഹോർട്ടികോർപ്പ്; കർഷകരിൽ നിന്ന് സംഭരിച്ച പച്ചക്കറികൾക്ക് ഒമ്പത് മാസമായി പണം നൽകുന്നില്ല; നെടുമങ്ങാട് കർഷകർക്ക് ലഭിക്കാനുള്ളത് 90 ലക്ഷം രൂപ

തിരുവന്തപുരം: കർഷകരോടുള്ള വഞ്ചന തുടർന്ന് ഹോർട്ടികോർപ്പ്.കർഷകരിൽ നിന്ന് സംഭരിച്ച പച്ചക്കറികൾക്ക് ഒമ്പത് മാസമായി പണം നൽകാതെയാണ് ഹോർട്ടികോർപ്പിന്റെ വഞ്ചന. നെടുമങ്ങാട് ഗ്രാമീണ കാർഷിക മൊത്തവ്യാപാര ചന്തയിൽ മാത്രം ...

ഓഫീസ് ജീവനക്കാരിയെ മര്‍ദ്ദിച്ചു; കെപിസിസി സെക്രട്ടറി ബിആര്‍എം ഷെഫീറിനെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: കെപിസിസി സെക്രട്ടറിയും വര്‍ക്കലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ബിആര്‍എം ഷെഫീറിനെതിരെ പോലീസ് കേസെടുത്തു. നെടുമങ്ങാട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഷെഫീറിന്റെ അഭിഭാഷക ഓഫീസിലെ ക്ലര്‍ക്കായി ജോലിനോക്കിയിരുന്ന ...

ജീവനക്കാരി വാങ്ങിയ പാഴ്‌സലിൽ അട്ടയും ഈച്ചയും; നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ കാന്റീൻ അടച്ച് പൂട്ടി

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന കുടുംബശ്രീ കാന്റീൻ ആരോഗ്യവിഭാഗം അടച്ചുപൂട്ടി. കാന്റീനിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ ഈച്ചയുടെയും അട്ടയുടെയും അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഇതേ ...