NEDUMANGADU - Janam TV
Friday, November 7 2025

NEDUMANGADU

മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അനുമതിയില്ലാതെ തുറന്നുകാണിച്ചു; നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ജീവനക്കാരനെതിരെ നടപടി

തിരുവനന്തപുരം: ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃത​ദേഹം അനുമതിയില്ലാതെ തുറന്നുകാണിച്ച ജീവനക്കാരനെതിരെ നടപടി. തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെതിരെയാണ് നടപടി സ്വീകരിച്ചത്. ആശുപത്രിയിലെ ...

റൂട്ട് കനാൽ ചികിത്സക്കിടെ സൂചിയൊടിഞ്ഞു പല്ലിൽ കയറി; നെടുമങ്ങാട് ജില്ലാ ആശുപത്രിക്കെതിരെ പരാതിയുമായി വീട്ടമ്മ

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിക്കെതിരെ പരാതിയുമായി വീട്ടമ്മ. റൂട്ട്കനാൽ ചികിത്സക്കിടെ സൂചിയൊടിഞ്ഞ് പല്ലിൽ കയറിയെന്നാണ് പരാതി. നന്ദിയോട് സ്വദേശിനിയായ ശിൽപയാണ് ആശുപത്രിക്കെതിരെ പരാതി നൽകിയത്. ജില്ലാ ആശുപത്രി ...

മദ്യപിച്ച് നടുറോഡിൽ കിടന്ന് ​ഗതാത തടസം സൃഷ്‌ടിച്ചു, യാത്രക്കാർക്ക് നേരെ അസഭ്യവർഷം; യൂത്ത് കോൺ​ഗ്രസ് നേതാവിനെതിരെ പരാതി

തിരുവനന്തപുരം: മദ്യപിച്ച് നടുറോഡിൽ കിടന്ന് അസഭ്യവർഷം പറഞ്ഞ യൂത്ത് കോൺ​ഗ്രസ് നേതാവിനെതിരെ പരാതി. യൂത്ത് കോൺഗ്രസ് ഔട്ട്‍റീച്ച് സെല്ലിന്റെ സംസ്ഥാന കോഡിനേറ്ററും ജില്ലാ സെക്രട്ടറിയുമായ പി എസ് ...

ക്രിസ്തുമസ് ന്യൂ ഇയർ സ്‌പെഷ്യൽ ഡ്രൈവ്; കാറിൽ കടത്താൻ ശ്രമിച്ച ചാരായവുമായി രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: കാറിൽ കടത്താൻ ശ്രമിച്ച 16 ലിറ്റർ ചാരായവുമായി രണ്ട് പേർ എക്‌സൈസ് പിടിയിൽ. നെടുമങ്ങാട് സ്വദേശിയും നിരവധി അബ്കാരി കേസുകളിലെ പ്രതിയുമായ നൗഷാദ് ഖാൻ (47) ...

കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പെൺകുട്ടികളുടെ കൂട്ടത്തല്ല്

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പെൺകുട്ടികൾ തമ്മിൽ കൂട്ടത്തല്ല്. നെടുമങ്ങാട് ബസ് സ്റ്റാൻഡിലാണ് പെൺകുട്ടികൾ തമ്മിൽ കൂട്ടയടിയുണ്ടായത്. രണ്ട് സ്‌കൂളിലെ വിദ്യാർത്ഥിനികളാണ് തല്ലുണ്ടായത്. ഇരട്ടപേര് വിളിച്ചെന്ന് ആരോപിച്ചാണ് ...

മദ്രസയുടെ മറവിൽ കൊച്ചുകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; തിരുവനന്തപുരത്ത് ഉസ്താദുമാർ പിടിയിൽ

തിരുവനന്തപുരം: മദ്രസയുടെ മറവിൽ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഉസ്താദുമർ അറസ്റ്റിൽ. നെടുമങ്ങാട് മദ്രസ നടത്തിയിരുന്ന ഉസ്താദുമാരാണ് നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്. കൊച്ചുകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ...

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ജീവനക്കാർക്ക് നേരെ അതിക്രമം; മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരം: നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെ ജീവനക്കാർക്ക് നേരെ അതിക്രമം. വ്യാഴാഴ്ച രാത്രി 11 മണിയോടു കൂടെയാണ് സംഭവം. ലാബ് ജീവനക്കാരെ അസഭ്യം വിളിക്കുകയും സെക്യൂരിറ്റി ജീവനക്കാരെ കൈയേറ്റം ...

ചികിത്സയ്‌ക്കെത്തിയ ഒന്നര വയസ്സുകാരി മരിച്ചു; ചികിത്സാ പിഴവെന്നു ബന്ധുക്കൾ: തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കൾ

തിരുവനന്തപുരം: ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ഒന്നരവയസ്സുകാരി മരണപ്പെട്ടു. നെടുമങ്ങാട് കരകുളത്താണ് സംഭവം നടന്നത്. ചെക്കക്കോണം സുജിത്-സുകന്യ ദമ്പതികളുടെ ഒന്നര വയസുള്ള മകൾ ആർച്ച ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ ...

വെള്ളാഞ്ചിറ ക്ഷേത്ര ശ്രീകോവിലുകൾക്ക് തീയിട്ട സംഭവം: പ്രതിയെ പിടികൂടാതെ പോലീസ്: അന്വേഷണം മന്ദഗതിയിൽ

തിരുവനന്തപുരം: നെടുമങ്ങാട് വെള്ളാഞ്ചിറ ആയിരവല്ലി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ശ്രീകോവിലുകൾക്ക് സാമൂഹിക വിരുദ്ധർ തീയിട്ട സംഭവത്തിൽ പോലീസ് അന്വേഷണം മന്ദഗതിയിൽ. കഴിഞ്ഞമാസം 26ന് രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ നെടുമങ്ങാട് ...

നെടുമങ്ങാട് വെള്ളാഞ്ചിറ ആയിരവല്ലി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ അക്രമം

തിരുവനന്തപുരം: നെടുമങ്ങാട് വെള്ളാഞ്ചിറ ആയിരവല്ലി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ സാമൂഹിക വിരുദ്ധരുടെ ആക്രമണം. കഴിഞ്ഞ ദിവസം അർദ്ധരാത്രിയിലാണ് സംഭവം. ക്ഷേത്രത്തിലെ ശാസ്താവിന്റേയും ഗണപതിയുടേയും ശ്രീകോവിലുകൾക്ക് അക്രമികൾ തീയിടുകയായിരുന്നു. വാതിലുകൾക്ക് ...