റൂട്ട് കനാൽ ചികിത്സക്കിടെ സൂചിയൊടിഞ്ഞു പല്ലിൽ കയറി; നെടുമങ്ങാട് ജില്ലാ ആശുപത്രിക്കെതിരെ പരാതിയുമായി വീട്ടമ്മ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റൂട്ട് കനാൽ ചികിത്സക്കിടെ സൂചിയൊടിഞ്ഞു പല്ലിൽ കയറി; നെടുമങ്ങാട് ജില്ലാ ആശുപത്രിക്കെതിരെ പരാതിയുമായി വീട്ടമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2024, 05:54 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിക്കെതിരെ പരാതിയുമായി വീട്ടമ്മ. റൂട്ട്കനാൽ ചികിത്സക്കിടെ സൂചിയൊടിഞ്ഞ് പല്ലിൽ കയറിയെന്നാണ് പരാതി. നന്ദിയോട് സ്വദേശിനിയായ ശിൽപയാണ് ആശുപത്രിക്കെതിരെ പരാതി നൽകിയത്. ജില്ലാ ആശുപത്രി സൂപ്രണ്ടിനാണ് പരാതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് ശിൽപ പല്ലുവേദനയെ തുടർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. മാർച്ച് 29-നായിരുന്നു റൂട്ട്കനാൽ ചികിത്സ നടന്നത്. അസഹനീയമായ പല്ലുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പല്ലിനുള്ളിൽ സൂചി ഒടിഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്.

റൂട്ട്കനാൽ ചെയ്യുന്നതിന് മുമ്പ് സൂചി പോലുള്ള ഒരു ഉപകരണം ഉപയോ​ഗിച്ച് കേടായ പല്ല് നീക്കം ചെയ്യും. ഇത് ചെയ്യുന്നതിനിടയിലാണ് സൂചിയൊടിഞ്ഞ് വീട്ടമ്മയുടെ പല്ലുകൾക്കുള്ളിൽ കുടുങ്ങിയത്. എന്നാൽ ചികിത്സിച്ച ഡോക്ടർക്ക് പിഴവ് തിരിച്ചറിയാൻ സാധിച്ചില്ലെന്നാണ് ഉയരുന്ന ആരോപണം. പിന്നീട് പല്ല് വേദനയെ തുടർന്ന് നെടുമങ്ങാട് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും അവിടെ അത് ചെയ്യാൻ സാധിക്കില്ലെന്നും മെഡിക്കൽ കോളേജിൽ പോകണമെന്നും അധികൃതർ അറിയിച്ചിരുന്നു.

എന്നാൽ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയെങ്കിലും തിരികെ നെടുമങ്ങാട് ആശുപത്രിയിലേക്ക് തിരിച്ചയയ്‌ക്കുകയായിരുന്നു. വീണ്ടും വേദന കൂടിയപ്പോഴാണ് വീട്ടമ്മ പരാതിയുമായി ആശുപത്രി സൂപ്രണ്ടിനെ സന്ദർശിച്ചത്. ഇത് സംബന്ധിച്ച് ഡെന്റൽ സർ‍ജനോട് ആശുപത്രി അധികൃതർ വിശദീകരണം തേടിയിട്ടുണ്ട്.

കേസുമായി മുന്നോട്ട് പോകുമെന്ന് ശിൽപ അറിയിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടാനുള്ള സാമ്പത്തികശേഷി ഇല്ലെന്നും സർക്കാർ ഇക്കാര്യത്തിൽ സഹായിക്കണമെന്നുമാണ് ശിൽപ പറയുന്നത്.

Tags: complaintNEDUMANGADUroitekanal
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies