നാലേകാൽ കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്; ബാങ്കോക്കിൽ നിന്നെത്തിച്ചത് മലപ്പുറം സ്വദേശി; കയ്യോടെ പൊക്കി കസ്റ്റംസ്
എറണാകുളം: നെടുമ്പാശേരിയിൽ വൻ ലഹരിവേട്ട. നാലേകാൽ കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. മലപ്പുറം സ്വദേശി ആമിൽ അസാദിന്റെ പക്കൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. ...




