Nedumbasery - Janam TV
Friday, November 7 2025

Nedumbasery

നാലേകാൽ കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്; ബാങ്കോക്കിൽ നിന്നെത്തിച്ചത് മലപ്പുറം സ്വദേശി; കയ്യോടെ പൊക്കി കസ്റ്റംസ്

എറണാകുളം: നെടുമ്പാശേരിയിൽ വൻ ലഹരിവേട്ട. നാലേകാൽ കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. മലപ്പുറം സ്വദേശി ആമിൽ അസാദിന്റെ പക്കൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. ...

നെടുമ്പാശേരി അവയവക്കടത്ത്; മുഖ്യ സൂത്രധാരൻ മധുവിനായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ് ; പത്ത് വർഷമായി ഇയാൾ ഇറാനിലെന്ന് കണ്ടെത്തൽ

എറണാകുളം: അവയവക്കടത്ത് കേസിൽ മുഖ്യപ്രതി മധുവിനെ നാട്ടിലെത്തിക്കുന്നതിന് അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. മധുവിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കാൻ പൊലീസ് നീക്കം തുടങ്ങി. ഇതിനായി സിബിഐയ്ക്ക് അപേക്ഷ ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ശബരിമല തീർത്ഥാടകർക്കായി ഇടത്താവളം ഒരുങ്ങി

കൊച്ചി: ശബരിമല തീർത്ഥാടകർക്കായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇടത്താവളം ഒരുക്കി. ഇത് ആദ്യമായാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇടത്താവളം ഒരുക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകർക്ക് ഇത് വളരെ ...

നെടുമ്പാശേരിയിൽ ബേക്കറി ഉടമയെ മർദ്ദിച്ച സംഭവം; എസ്‌ഐ മദ്യപിച്ചിരുന്നു; സുനിൽകുമാറിനെ സസ്‌പെൻഡ് ചെയ്യും

കൊച്ചി: നെടുമ്പാശേരിയിൽ ബേക്കറി ഉടമയെ മർദ്ദിച്ച സംഭവത്തിൽ എസ്‌ഐയെ സസ്‌പെൻഡ് ചെയ്യുമെന്ന് ആലുവ റൂറൽ എസ്പി. മർദ്ദനമേറ്റ ആളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാനും തീരുമാനമായിട്ടുണ്ട്. നെടുമ്പാശേരി കൺട്രോൾ ...