Nedumbassery Drug Bust - Janam TV

Nedumbassery Drug Bust

നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരിവേട്ട; 5 കോടിയുടെ രണ്ടരക്കിലോ ചരസുമായി 25കാരന്‍ പിടിയില്‍

കൊച്ചി: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നെടുമ്പാശ്ശേരിയില്‍ പോലീസിന്റെ വന്‍ മയക്കുമരുന്നുവേട്ട. ഏകദേശം അഞ്ച് കോടി രൂപ വിലവരുന്ന രണ്ടരക്കിലോ ചരസുമായി 25കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ...