കുട്ടിയുടെ തുടയിൽ സൂചി തുളച്ച് കയറിയ സംഭവം; കായംകുളം താലൂക്കാശുപത്രിയിലെ ജീവനക്കാർക്കെതിരെ കൂട്ടനടപടിക്ക് ശുപാർശ
കായംകുളം: കായംകുളം താലൂക്ക് ആശുപത്രിയിൽ കുട്ടിയുടെ തുടയിൽ സൂചി തുളച്ച് കയറിയ സംഭവത്തിൽ ജീവനക്കാർക്കെതിരെ കൂട്ട നടപടിക്ക് ശുപാർശ. ആശുപത്രി ജീവനക്കാർക്ക് വീഴ്ച സംഭവിച്ചുവെന്നാണ് ഡിഎംഒയുടെ റിപ്പോർട്ട്. ...



