ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ടീസർ പുറത്തുവന്നതോടെ ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷയും കൗതുകവും പ്രേക്ഷകർക്കിടയിൽ വർധിച്ചിരിക്കുകയാണ്. ത്രില്ലർ ...

