സ്ഥിരം ‘ദോശ രുചി’ ഒന്ന് മാറ്റി പിടിച്ചാലോ? യീസ്റ്റ് ചേർക്കണ്ടേ, പുളിപ്പിക്കേണ്ട; കിടിലൻ ഉടുപ്പി സ്റ്റൈൽ ‘നീർ ദോശ’
പ്രാതലിന് ദോശ കഴിക്കാത്തവരായി ആരുമുണ്ടാകില്ല. സ്ഥിരമായി ഒരേ രുചിയിൽ ദോശ കഴിച്ച് മടുത്തവർക്ക് വ്യത്യസ്തമായി പരീക്ഷിക്കാവുന്ന ഒന്നാണ് നീർ ദോശ. വളരെ എളുപ്പത്തിൽ നീർ ദോശ തയ്യാറാക്കുന്നത് ...