‘നീറ്റ് പുനഃപരീക്ഷയ്‌ക്ക് കേന്ദ്രത്തിന്റെ പ്രശംസ; ‘സുതാര്യതയും ഏകോപനവും മാതൃകയായി’ എന്ന് പ്രധാനമന്ത്രി’
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി സംഘടിപ്പിച്ച നീറ്റ് പുനഃപരീക്ഷ ക്രമബദ്ധമായും സുരക്ഷിതമായും പൂര്‍ത്തിയാക്കിയതിന് കേന്ദ്ര സര്‍ക്കാര്‍ സംവിധാനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ...



