NEET security - Janam TV

NEET security

നീറ്റ് യുജി പുനഃപരീക്ഷ; രാജ്യത്ത് ടെലഗ്രാം ആപ്പിന് താൽക്കാലിക നിയന്ത്രണം; ജൂൺ 22 വരെ ബാധകം

ന്യൂഡൽഹി: ഭാരതത്തിൽ ടെലഗ്രാം ആപ്പിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. നീറ്റ് യുജി പുനഃപരീക്ഷയുടെ പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ശുപാർശപ്രകാരമാണ് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയത്. ...