നീറ്റ് യുജി ഫലം പുന:പ്രസീദ്ധീകരിച്ചു; ഫിസിക്‌സ് പരീക്ഷയിലെ തെറ്റായ ഉത്തരത്തിന് നൽകിയ മാർക്ക് വെട്ടിക്കുറച്ചു
ന്യൂഡൽഹി: നീറ്റ് യുജി ഫലം പുന:പ്രസീദ്ധീകരിച്ചു. ഫിസിക്‌സ് പരീക്ഷയിലെ തെറ്റായ ഉത്തരത്തിന് നൽകിയ മാർക്ക് കുറച്ചുള്ള പട്ടികയാണ് പ്രസിദ്ധീകരിച്ചത്. തെറ്റായ ഉത്തരത്തിന് നൽകിയ മാർക്ക് കുറച്ചു. ഇതിന്റെ ...