ചില കമന്റുകൾ എന്നെ മാനസികമായി തളർത്താറുണ്ട്; എനിക്ക് മനഃസമാധാനമാണ് വേണ്ടത്: നമിതാ പ്രമോദ്
സീരിയലിലൂടെ മലയാളി പ്രേക്ഷകുടെ ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് നമിതാ പ്രമോദ്. 'പുതിയ തീരങ്ങൾ' എന്ന സിനിമയിൽ നിവിൻ പോളിയുടെ നായികയായാണ് താരം സിനിമാ രംഗത്തേക്ക് ചുവടുവച്ചത്. അതിന് ...

