ചില കമന്റുകൾ എന്നെ മാനസികമായി തളർത്താറുണ്ട്; എനിക്ക് മനഃസമാധാനമാണ് വേണ്ടത്: നമിതാ പ്രമോദ്
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ചില കമന്റുകൾ എന്നെ മാനസികമായി തളർത്താറുണ്ട്; എനിക്ക് മനഃസമാധാനമാണ് വേണ്ടത്: നമിതാ പ്രമോദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2023, 01:56 pm IST
Facebook
Twitter
WhatsAppTelegram

സീരിയലിലൂടെ മലയാളി പ്രേക്ഷകുടെ ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് നമിതാ പ്രമോദ്. ‘പുതിയ തീരങ്ങൾ’ എന്ന സിനിമയിൽ നിവിൻ പോളിയുടെ നായികയായാണ് താരം സിനിമാ രംഗത്തേക്ക് ചുവടുവച്ചത്. അതിന് ശേഷമുള്ള എല്ലാ ചിത്രങ്ങളും ഇരുകയ്യും നീട്ടിയാണ് മലയാളികൾ ഏറ്റെടുത്തത്. ചുരുങ്ങിയ സമയം കൊണ്ട് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കാൻ നമിതയ്‌ക്ക് സാധിച്ചിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളിലും സജീവമാണ് നമിത. ഇന്നിതാ തന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കുമെതിരെ വരുന്ന നെഗറ്റീവ് കമന്റുകളെ കുറിച്ച് പ്രതികരിക്കുകയാണ് നമിതാ പ്രമോദ്.

‘എനിക്ക് മനഃസമാധാനമാണ് വേണ്ടത്. ആവശ്യമില്ലാതെ ഒരുപാട് കമന്റുകൾ വരാറുണ്ട്. ഇപ്പോഴത്തെ കുട്ടികളെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാണ്. അതിനാൽ ഇത്തരത്തിൽ വരുന്ന കമന്റുകൾ ആളുകൾ കാണുന്നതിനോട് എനിക്ക് ഒട്ടും താൽപ്പര്യമില്ല. മാനസികമായി സമാധാനം കിട്ടാൻ വേണ്ടിയാണ് കമന്റ് ബോക്‌സ് ഞാൻ ഓഫാക്കിയിടുന്നത്. എന്റെ കമന്റ് ബോക്‌സ് ഒരുപാട് നാളായി ഓഫായാണ് കിടക്കുന്നത്. എപ്പോഴോ ഓഫാക്കാൻ തോന്നി ഓഫാക്കിയാതാണ്’.

നെഗറ്റിവിറ്റി കൂടുതലായി തോന്നുന്ന സമയത്ത് ലൈക്കും ഞാൻ ഹൈഡ് ചെയ്ത് വയ്‌ക്കാറുണ്ട്. നെഗറ്റീവ് കമന്റുകൾ എന്നെ വല്ലാതെ ബാധിക്കും. വായിക്കണ്ടെന്ന് വച്ചാലും ചില സമയത്ത് വായിച്ച് പോകും. ചിലതൊക്കെ മാനസികമായി വല്ലാതെ തളർത്തും. വർക്ക് ചെയ്യുന്ന സമയത്താണ് അത്തരം കമന്റുകൾ വായിക്കുന്നതെങ്കിൽ പിന്നെ ഒന്നും ചെയ്യാൻ തോന്നില്ലെന്നും നമിതാ പ്രമോദ് പറഞ്ഞു.

Tags: SUBNamitha Pramodnegative command
Share
Tweet
SendShare

More News from this section

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

നരിവേട്ട’യ്‌ക്ക് പിന്നാലെ രണ്ട് ചിത്രങ്ങൾ ഒരേസമയം; മലയാള സിനിമയിൽ സജീവ സാന്നിധ്യമാകാൻ ഇന്ത്യൻ സിനിമാ കമ്പനി, പുതുമുഖ പ്രതിഭകൾക്ക് അവസരം

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

Latest News

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

അഴിമതി കേസ് പ്രതി സംസ്ഥാന സെൻട്രൽ ലൈബ്രറി ഉപദേശക സമിതിയിൽ; കോൺഗ്രസ് നേതാവിന് പുതിയ നിയമനം

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ചു; ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ; നഴ്സിങ് വിദ്യാർഥിനി നേരിട്ടത് ക്രൂരപീഡനം

’58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ക്ലറിക്കൽ മിസ്റ്റേക്കല്ല, വൻ തട്ടിപ്പ്’; പിഎസ്‌സിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

പത്തനാപുരത്ത് കാട്ടാന ആക്രമണം; തൊഴിലുറപ്പ് ജോലിക്കിടെ 80 കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ ജനം ടി വി മാധ്യമസംഘത്തിന് നേരെ കൈയേറ്റ ശ്രമം; റിപ്പോർട്ടർക്കും ക്യാമറാമാനും ഭീഷണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies