“ഹൈവേയുടെ നടുവിൽ സഡൻ ബ്രേക്ക് ഇടരുത്, പുറകിൽ വരുന്ന വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ ശേഷം മാത്രം നിർത്തുക”; വിദ്യാർത്ഥിനിയുടെ ഹർജിയിൽ സുപ്രീം കോടതി
ന്യൂഡൽഹി: ദേശീയപാതയിൽ സഡൻ ബ്രേക്ക് ഇടുന്നതിനെതിരെ വിമർശനവുമായി സുപ്രീം കോടതി. ദേശീയപാതയുടെ മദ്ധ്യഭാഗത്ത് എത്തുമ്പോൾ യാതൊരു മുന്നറിയിപ്പുമില്ലാതെ ഡ്രൈവർമാർ സഡൻ ബ്രേക്ക് ഇടുന്നത് കുറ്റകരമാണെന്നും വൻ അപകടമാണ് ...


