"ഹൈവേയുടെ നടുവിൽ സഡൻ ബ്രേക്ക് ഇടരുത്, പുറകിൽ വരുന്ന വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ ശേഷം മാത്രം നിർത്തുക"; വിദ്യാർത്ഥിനിയുടെ ഹർജിയിൽ സുപ്രീം കോടതി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഹൈവേയുടെ നടുവിൽ സഡൻ ബ്രേക്ക് ഇടരുത്, പുറകിൽ വരുന്ന വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ ശേഷം മാത്രം നിർത്തുക”; വിദ്യാർത്ഥിനിയുടെ ഹർജിയിൽ സുപ്രീം കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2025, 11:05 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽ​ഹി: ദേശീയപാതയിൽ സഡൻ ബ്രേക്ക് ഇടുന്നതിനെതിരെ വിമർശനവുമായി സുപ്രീം കോടതി. ദേശീയപാതയുടെ മദ്ധ്യഭാ​ഗത്ത് എത്തുമ്പോൾ യാതൊരു മുന്നറിയിപ്പുമില്ലാതെ ഡ്രൈവർമാർ സഡൻ ബ്രേക്ക് ഇടുന്നത് കുറ്റകരമാണെന്നും വൻ അപകടമാണ് ഇത് വിളിച്ചുവരുത്തുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ സുദ്ധാൻഷു ധൂലിയ, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എത്ര അടിയന്തര സാഹചര്യമായാലും ഒരു ഡ്രൈവർ ദേശീയപാതയുടെ മദ്ധ്യഭാ​ഗത്ത് വച്ച് പെട്ടെന്ന് വാഹനം നിർത്തുന്നത് വൻ ദുരന്തങ്ങൾക്ക് കാരണമാവും. അങ്ങനെയുണ്ടായാൽ തൊട്ട് പിന്നിലുള്ള വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കാൻ സാധ്യത കൂടുതലാണ്. വാഹനം നിർത്താൻ പോകുന്നുണ്ടെങ്കിൽ പിന്നിൽ നിന്ന് വരുന്ന വാ​​ഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകണം. അങ്ങനെ ചെയ്താൽ മാത്രമേ പുറകിലുള്ള വാ​ഹനങ്ങളുടെ വേ​ഗത നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂ.

പുറകിൽ വരുന്ന വാഹനങ്ങൾക്ക് സി​ഗ്നൽ നൽകാൻ മുന്നിൽ പോകുന്ന വാഹനം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പുറകിലായി അടുത്തടുത്ത് ഓടുന്ന വാഹനങ്ങൾക്ക് ഇത് വലിയ അപകടം സൃഷ്ടിക്കുന്നു. റോഡപകടത്തെ തുടർന്ന് ഇടതുകാൽ മുറിച്ചുമാറ്റേണ്ടി വന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുടെ ഹർജിയിലാണ് വിധി. അപ്രതീക്ഷിതമായി നിർത്തിയ കാറിന്റെ പിന്നിൽ ​ വിദ്യാർത്ഥിനിയുടെ ബൈക്കിടിച്ചാണ് അപകടമുണ്ടായത്.

എന്നാൽ, ഭാര്യയ്‌ക്ക് ഛർദ്ദിക്കാൻ തോന്നിയതിനാലാണ് പെട്ടെന്ന് വാഹനം നിർത്തിയത് എന്നായിരുന്നു പ്രതി പ്രതികരിച്ചത്. ​ദേശീയപാതയുടെ മദ്ധ്യത്തിൽ പെട്ടെന്ന് വാ​ഹനം നിർത്തിയാൽ അത് അപകടങ്ങൾ ഉണ്ടാക്കുന്നു. കൂടാതെ ഈ അപകടത്തിൽ എന്ത് വിശദീകരണം തന്നാലും ന്യായീകരിക്കാൻ സാധിക്കില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസ് വാദിച്ച കോടതി യുവാവിന് 1.14 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് വ്യക്തമാക്കി.

Tags: Supreme CourthighwaynegligenceSudden Braking
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies